പെരുവള്ളൂർ: കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 22കാരൻ അറസ്റ്റിൽ. തിരൂർ വളവന്നൂർ സ്വദേശി കുറുകോളിൽ മുഹമ്മദ് സുഹൈലിനെയാണ് തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ കെ.ഒ. പ്രദീപ്, സബ് ഇൻസ്‌പെക്ടർ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിെല സംഘം അറസ്റ്റ് ചെയ്തത്. വിദ്യാർഥിനി കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഐ.സി.ഡി.എസാണ് തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയത്.
Related Posts
എല്ലാ ചാനല്‍ പാര്‍ട്ടണര്‍മാര്‍ക്കും ഖത്തര്‍ ലോകകപ്പ് കാണാന്‍ അവസരമൊരുക്കി എബിഎം 4
- Editor
- September 13, 2022
- 0

കാറിൽ ഉരസിയ ബസ് നിർത്തിയില്ല; പിന്തുടർന്ന് താക്കോലുമായി കാറുടമ പോയി
- Editor
- March 24, 2023
- 0
Spread the love കോട്ടക്കൽ: കാറിൽ ഉരസി നിർത്താതെപോയ സ്വകാര്യ ബസിന്റെ താക്കോൽ കാറുടമ കൊണ്ടുപോയെന്ന് ബസ് ഉടമയുടെ പരാതി. ദേശീയപാത കടന്നുപോകുന്ന എടരിക്കോട് നഗരമധ്യത്തിൽ ബസ് കുടുങ്ങി. യാത്രക്കാർ പെരുവഴിയിലുമായി. കാറുടമയുടെ മർദനത്തിൽ […]