തിരൂർ: ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകം സംസ്ഥാന ചലച്ചിത്ര അക്കാദമി, മലയാളം സർവകലാശാലയിലെ ഫിലിം സ്റ്റഡീസ്, മീഡിയ സ്റ്റഡീസ് വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഡോക്യുമെന്ററി- ഹ്രസ്വചലച്ചിത്രമേള ”സൈന്സ് 2024 […]
Tag: Tirur news
തുഞ്ചൻപറമ്പിൽ രാമായണമാസ പ്രഭാഷണ പരമ്പരക്ക് തുടക്കം; എഴുത്തച്ഛൻ ഭക്തിയെ വിമോചന മാർഗമാക്കി -ആലങ്കോട് ലീലാകൃഷ്ണൻ
തിരൂർ: തുഞ്ചൻപറമ്പിൽ ഒരുമാസം നീണ്ടുനിൽക്കുന്ന രാമായണ മാസാചരണത്തിനും പ്രഭാഷണ പരമ്പരക്ക് തുടക്കം. ഭക്തിയെ ജനാധിപത്യവത്കരിക്കുകയാണ് രാമായണത്തിലൂടെ എഴുത്തച്ഛൻ ചെയ്തതെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. രാമായണ മാസാചരണത്തിന്റെ ഭാഗമായി തുഞ്ചൻപറമ്പിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് […]
തിരൂർ അത്താണിപ്പടിയിൽ ബൈക്ക് അപകടം ഒരാൾ മരണപ്പെട്ടു. രണ്ട് പേരുടെ നില ഗുരുതരം
തിരൂർ: അത്താണിപ്പടി ചെറിയ സ്കൂളിന് സമീപം രാത്രി 11 ഓടെ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഒരാൾ മരിച്ചു രണ്ട് പേർക്ക് ഗുരുതര പരിക്ക്. അമിതവേഗതയിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് […]
താനൂരിൽ നിന്ന് വാഹന കച്ചവടത്തിന് ഡൽഹിയിൽ പോയ യുവാവ് മടക്ക യാത്രക്കിടെ കാറിൽ മരണപ്പെട്ടു
താനൂർ: വാഹന കച്ചവടത്തിനായി ഡൽഹിയിൽ പോയ താനൂർ ഒഴൂർ സ്വദേശിയായ യുവാവ് നാട്ടിലേക്കുള്ള യാത്രക്കിടെ കാറിൽ മരണപ്പെട്ടു. ഒഴൂർ തലക്കട്ടൂർ ഊരോത്തിയിൽ അബ്ദുൽ നസീർ(43) ആണ് മരണപ്പെട്ടത്. പ്രദേശവാസികളും സുഹൃത്തുക്കളുമായ ഫാസിൽ, സക്കീർ, ഷറഫുദ്ധീൻ […]
ട്രെയിന് നേരെ കല്ലേറ്: കർശന നടപടിയുമായി ആർ.പി.എഫ്
തിരൂർ: ട്രെയിന് നേരെയുള്ള കല്ലേറ് പതിവായതോടെ മുന്നറിയിപ്പുമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. കല്ലേറ് കുട്ടിക്കളിയായി കാണാനാവില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നുമാണ് ആർ.പി.എഫ് മുന്നറിയിപ്പ്. തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ കല്ലെറിയുന്ന സംഭവങ്ങൾ സമീപകാലത്ത് കൂടുതൽ റിപ്പോർട്ട് […]
മലയാള സർവകലാശാലയിൽ എസ്.എഫ്.ഐക്ക് മികവാർന്ന ജയം
തിരൂർ: മലയാള സർവകലാശാല തെരഞ്ഞെടുപ്പിൽ മത്സരം നടന്ന മൂന്ന് ജനറൽ സീറ്റിലും എസ്.എഫ്.ഐക്ക് ജയം. എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്.എഫ്.ഐ മികവാർന്ന വിജയം നേടിയത്. ചെയർപേഴ്സൻ ഒ. ശ്രീകാന്ത്, ജനറൽ സെക്രട്ടറി വി. സഞ്ജീവ്, […]