തിരൂർ: അനധികൃത ലോട്ടറി ചൂതാട്ട സംഘത്തെ കണ്ടെത്താൻ ആലത്തിയൂർ ടൗണിൽ തിരൂർ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറു പേർ അറസ്റ്റിൽ. തിരൂർ ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി പൊലീസ് നടത്തിയ […]
Tag: Tirur news
തിരൂരിൽ മദ്യ മയക്കുമരുന്ന് സംഘങ്ങൾ സജീവം ; കൊലപാതകം ഞെട്ടലുളവാക്കുന്നത് -മദ്യ നിരോധന സമിതി
തിരൂർ: തിരൂരിൽ മദ്യ മയക്കുമരുന്ന് സംഘങ്ങൾ സജീവമാവുകയാണെന്നും ഇത്തരക്കാരെ നിയന്ത്രിച്ച് ജനങ്ങളുടെ സുരക്ഷിതത്വം സംരക്ഷിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് മദ്യ നിരോധന സമിതി തിരൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. സമിതി വിളിച്ച അടിയന്തിര എക്സിക്യൂട്ടീവ് യോഗം […]
തിരൂർ സ്റ്റേഷന്റെ പേര് ‘തുഞ്ചത്ത് എഴുത്തച്ഛൻ റെയിൽവെ സ്റ്റേഷൻ’ എന്നാക്കുമെന്ന് പി.കെ. കൃഷ്ണദാസ്
തിരൂർ: തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്. വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൃഷ്ണദാസും സംഘവും […]
കൊടൈക്കനാൽ വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവന്ന വാഹനം അപകടത്തിൽപ്പെട്ടു; 2 മരണം ” മരിച്ചത് തിരൂർ സ്വദേശികൾ
തൃശൂർ∙ നാട്ടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ തൃശൂർ അശ്വിനി […]
ജീവനക്കാരുടെ അനാസ്ഥ; തിരൂർ ജില്ല ആശുപത്രി മൂത്രപ്പുരക്ക് സമീപം യുവതി പ്രസവിച്ചു; തറയിലേക്ക് പൊക്കിൾകൊടി അറ്റ് തലകുത്തി വീണ നവജാതശിശുവിന് പരിക്ക്
തിരൂർ: ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥ മൂലം യുവതി ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചു. ഉണ്യാൽ തേവർ കടപ്പുറം സ്വദേശി ഈച്ചിന്‍റെപുരക്കൽ ജംഷീറിന്‍റെ ഭാര്യ സഹീറയാണ് ഡ്യൂട്ടി നഴ്സുമാരെ കടുംപിടുത്തം കാരണം ആശുപത്രിയിലെ മൂത്രപ്പുരക്ക് […]
റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചയാളെ പിടികൂടി
തിരൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാവിനെ കൈയോടെ പിടികൂടി.തമിഴ്നാട് സ്വദേശി തമിഴരശനെയാണ് (23) തിരൂർ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കെ.എം. സുനിൽ കുമാർ, […]