തിരൂർ: മൂന്നക്ക നമ്പർ ഉപയോഗിച്ച് ഓൺലൈൻ ചൂതാട്ടം നടത്തിയ രണ്ട് പേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി സ്വദേശി മുഹമ്മദ് നാസർ, മാങ്ങാട്ടിരി സ്വദേശി മുരുകദാസ് എന്നിവരെയാണ് പിടികൂടിയത്. വ്യാപകമായി എഴുത്ത് ലോട്ടറി […]
Category: Malappuram
കട്ടുപ്പാറ ഇട്ടക്കടവ് പാലം; എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെ വിള്ളൽ
പുലാമന്തോൾ: കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിൽ എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെ ടാറിങ് വിണ്ടുകീറിയ നിലയിൽ. പാലത്തിൽ ആറ് എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെയുള്ള ടാറിങ്ങാണ് ഒരറ്റം മുതൽ മറ്റേയറ്റം വരെയും വിണ്ടുകീറിയ അവസ്ഥയിലായത്. പുലാമന്തോൾ പാലം അറ്റകുറ്റപ്പണിക്കായി […]
വൈറൽ വീഡിയോ താരം ഇവിടെയുണ്ട്…
പൊന്നാനി: ഇൻസ്റ്റഗ്രാമിൽ വൈറലായ ഭാരതപ്പുഴയുടെ മനോഹര തുരുത്തിലെ കാൽപന്ത് കളി വീഡിയോയുടെ പിന്നിലെ കരങ്ങൾ ഇവിടെയുണ്ട്. പനമ്പാട് സ്വദേശി ഇജാസ് പകർത്തിയ വീഡിയോയാണ് ഫുട്ബാൾ പേജുകളിൽ പറന്നുനടക്കുന്നത്. പൊന്നാനിയിലെ ഭാരതപ്പുഴയുടെ മനോഹാരിതയും പുഴയുടെ തുരുത്തിൽ […]
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
രാമപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. രാമപുരം കോർക്കുഴിയിൽ വീട്ടിൽ റോബിച്ചൻ (56), രാമപുരം ഇടിയനാൽ ഭാഗത്ത് താന്നിക്കവയലിൽ വീട്ടിൽ അജിത് കുമാർ (23) എന്നിവരെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. […]
മഞ്ചേരി അഗ്നിരക്ഷാസേനക്ക് സ്വന്തം ഓഫിസ് ഒരുങ്ങുന്നു നിർമാണ പ്രവൃത്തി തുടങ്ങി
മഞ്ചേരി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അഗ്നിരക്ഷാസേനക്ക് മഞ്ചേരി കരുവമ്പ്രത്ത് നിർമിക്കുന്ന സ്വന്തം ഓഫിസ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി തുടങ്ങി. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് വിട്ടുനൽകിയ 50 സെന്റ്സ്ഥലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നിർമാണം. ഗ്രൗണ്ട് […]
ലഹരി വിൽപന: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
തേഞ്ഞിപ്പലം: മൂന്ന് കിലോയിലധികം കഞ്ചാവും 24 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശി അയാറുല് ഷെയ്ക്കിനെ (22) ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. പറമ്പില്‍പീടിക മേങ്ങോളിമാടിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് […]