ആത്മനിര്‍വൃതിയില്‍ വിശ്വാസികള്‍; മമ്പുറം നേര്‍ച്ചക്ക് ഇന്ന് കൊടിയിറക്കം

തി​രൂ​ര​ങ്ങാ​ടി: മ​മ്പു​റം ആ​ണ്ടു​നേ​ര്‍ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സ​ന​ദ് ദാ​ന ദി​ക്‌​റ് ദു​ആ സ​മ്മേ​ള​നം വി​ശ്വാ​സി​ക​ള്‍ക്ക് ആ​ത്മ​നി​ര്‍വൃ​തി​യേ​കി. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അം​ഗം എം.​പി. മു​സ്ത​ഫ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. […]

മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗിൽ പ്രമേയം

തിരൂരങ്ങാടി : മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് വാർഷിക കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. മൂന്നിയൂർ വില്ലേജ് വിഭജിച്ച് മൂന്നിയൂർ, വെളിമുക്ക് വില്ലേജ് രൂപീകരിക്കണമെന്ന പ്രമേയം സെക്രട്ടറി യു. ഷംസുദ്ദീൻ അവതരിപ്പിക്കുകയും […]

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ പ​ണം ക​വ​ർ​ന്ന സം​ഭ​വം; തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സെ​ടു​ത്തു

തി​രൂ​ര​ങ്ങാ​ടി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ മൂ​ന്നി​യൂ​ർ, തെ​ന്ന​ല, തൃ​ക്കു​ളം സ്വ​ദേ​ശി​ക​ളി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മി​ക​ച്ച ഉ​പ​ഭോ​ക്താ​വി​നു​ള്ള അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് ആ​മ​സോ​ൺ ക​മ്പ​നി​യു​ടേ​ത് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വ്യാ​ജ ര​ജി​സ്ട്രേ​ഡ് […]

മമ്പുറം ആണ്ടുനേർച്ച ഇന്ന് കൊടിയിറങ്ങും

തി​രൂ​ര​ങ്ങാ​ടി: മ​മ്പു​റം ആ​ണ്ടു​നേ​ര്‍ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ചൊ​വ്വാഴ്ച രാ​ത്രി ന​ട​ന്ന അ​നു​സ്മ​ര​ണ ദി​ക്‌​റ് ദു​ആ സ​മ്മേ​ള​ന​ത്തി​ല്‍ പ്രാ​ര്‍ഥ​ന​യി​ൽ അ​ലി​ഞ്ഞ് വി​ശ്വാ​സി​ക​ള്‍. കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ആ​യി​ര​ങ്ങ​ളാ​ണ് മ​മ്പു​റ​ത്ത് എ​ത്തി​യ​ത്. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി […]

നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​രു​ടെ കൂ​ച്ചു​വി​ല​ങ്ങ്

തി​രൂ​ര​ങ്ങാ​ടി: പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ക​ർ​ശ​ന​മാ​ക്കി​യി​ട്ടും നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ​ധി​കൃ​ത​രു​ടെ കൂ​ച്ചു​വി​ല​ങ്ങ്. തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. അ​മി​ത ലൈ​റ്റു​ക​ളു​ടെ അ​പ​ക​ട​വും സീ​റ്റ്ബെ​ൽ​റ്റ്, ഹെ​ൽ​മ​റ്റ് എ​ന്നി​വ​യു​ടെ […]

തേ​ഞ്ഞ ട​യറുമായി സ്കൂൾ വാഹനം: ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

തി​രൂ​ര​ങ്ങാ​ടി: തേ​ഞ്ഞ ട​യ​റും അ​ട​ർ​ന്നു​വീ​ണ ട​യ​ർ ഭാ​ഗ​ങ്ങ​ളു​മാ​യും സ്പീ​ഡ് ഗ​വ​ർ​ണ​ർ വി​ച്ഛേ​ദി​ച്ചും കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന സ്കൂ​ൾ വാ​ഹ​ന​ത്തി​ന്റെ ഫി​റ്റ്ന​സ് റ​ദ്ദ് ചെ​യ്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​ക്ക്​ ഒ​രു സു​ര​ക്ഷ​യും ക​ൽ​പി​ക്കാ​തെ സ​ർ​വി​സ് […]