അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ രക്ഷിതാക്കളുടെ മാർച്ച്; പ്രിൻസിപ്പലിനെ അറസ്റ്റ്​ ചെയ്യണമെന്ന് -കെ.എസ്.ടി.എ

വേ​ങ്ങ​ര: ഊ​ര​കം മ​ർ​ക്ക​സു​ൽ ഉ​ലൂം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ റോ​യ് വ​ർ​ഗീ​സി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും സ്കൂ​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ഈ ​അ​ധ്യാ​പ​ക​ൻ അ​ധ്യാ​പ​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്നെ​ന്നും പ്രി​ൻ​സി​പ്പ​ലി​നോ​ട് അ​പ​മര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു​വെ​ന്നു​മാ​രോ​പി​ച്ച്​ പി.​ടി.​എ […]

ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും പ്രഭാഷണവും ഇന്ന്

തിരൂരങ്ങാടി: നവീകരണം പൂർത്തിയായ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും സെപ്‌തംബർ 29 ഒക്ടോബർ നാല് തിയ്യതികളിൽ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം മദ്രസയിൽ നടക്കും. മദ്രസ കെട്ടിടം 29ന് വൈകീട്ട് നാലുമണിക്ക് […]

എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം

തിരൂരങ്ങാടി: എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം. കൊളപ്പുറം -കുന്നുംപുറം പാതയിലാണ് അപകടം. വേങ്ങരയിൽനിന്നും വരികയായിരുന്ന ബസ് നിർത്തയിട്ട രണ്ട് ഓട്ടോ റിക്ഷകളിലും ഗുഡ്സ് വാഹനത്തിലും ഇടിക്കുകയായിരുന്നു. […]

ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ; ഒക്ടോബർ 1 മുതൽ നവംബർ 30വരെ

ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരോത്സവം ‘KGF ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ 2022’ നടത്താൻ തീരുമാനം. ചെമ്മാട് ഐശ്വര്യ ഹാളിൽ വെച്ച് നടന്ന ‘KGF ചെമ്മാട് ഷോപ്പിങ് ഫെസ്റ്റിവെൽ 2022’ പ്രഖ്യാപന സമ്മേളനം […]

ചെമ്മാട് നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ചു അപകടം

ചെമ്മാട് കോഴിക്കോട് റോഡിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു അപകടം. ആർക്കും കാര്യമായ പരിക്കില്ല. ഇന്നെലെ രാത്രി 11മണിയോടെ ചെമ്മാട് മത്സ്യ മാർക്കറ്റിനടുത്തായിരുന്നു അപകടം. ചെമ്മാട് താജ് ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ് […]