റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചയാളെ പിടികൂടി

റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചയാളെ പിടികൂടി

തി​രൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ കാ​ത്തി​രു​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ല പൊ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വി​നെ കൈ​യോ​ടെ പി​ടി​കൂ​ടി.ത​മി​ഴ്നാ​ട് സ്വ​ദേ​ശി ത​മി​ഴ​ര​ശ​നെ​യാ​ണ് ​(23) തി​രൂ​ർ ആ​ർ.​പി.​എ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എം. സു​നി​ൽ കു​മാ​ർ, എ.​എ​സ്.​ഐ ബി.​എ​സ്. പ്ര​മോ​ദ്, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ വി.​എ​ൻ. ര​വീ​ന്ദ്ര​ൻ, ഇ. ​സ​തീ​ഷ് എ​ന്നി​വ​ർ യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12നാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ധി എ​ക്സ്പ്ര​സ് തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം.പ്ര​തി​യെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ പൊ​ലീ​സി​ന് കൈ​മാ​റു​ക​യും കേ​സ് … Read more

പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടിയിൽ കുഴൽപണവുമായി സ്വർണപ്പണിക്കാരനായ മഹാരാഷ്ട്ര സ്വദേശി പിടിയിൽ

പരപ്പനങ്ങാടി: രേഖകളില്ലാതെ കടത്തിയ 13,90,000 രൂപ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ. പതിനഞ്ചുവർഷമായി താനൂരിൽ സ്ഥിരതാമസമാക്കിയ സ്വർണപ്പണിക്കാരനായ സന്തോഷ് മഹാദേവ നിഗമി (38)നെയാണ് പരപ്പനങ്ങാടി പൊലീസ് രേഖകളില്ലാത്ത പണവുമായി പിടികൂടിയത്. കോയമ്പത്തൂരിൽനിന്നും തീവണ്ടി മാർഗം പരപ്പനങ്ങാടിയിലേക്കുള്ള യാത്രക്കിടെ ജില്ല പൊലീസ് മേധാവി സുജിത് ദാസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തിരൂർ ഡിവൈ.എസ്.പി ബെന്നിയുടെ മേൽനോട്ടത്തിൽ പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ട്രെയിനിൽ യാത്രക്കാരിൽനിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി

ട്രെയിനിൽ യാത്രക്കാരിൽനിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പു​ല​ർ​ച്ചെ ട്രെ​യി​ൻ ക​യ​റാ​നെ​ത്തി​യ സം​ഘ​ത്തി​ൽ നി​ന്ന് പു​രാ​വ​സ്തു​ക്ക​ളെ​ന്ന് തോ​ന്നി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 5.30 ന് ​നി​ല​മ്പൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റാ​നാ​ണ് നാ​ലം​ഗ സം​ഘം എ​ത്തി​യ​ത്. ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യാ​ത്ര​ക്കാ​ർ വി​വ​രം റെ​യി​ൽ​വേ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും നാ​ല്​ പേ​രും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഓ​ടു​ന്ന​തി​നി​ടെ ഉ​പേ​ക്ഷി​ച്ച ചാ​ക്കി​ൽ നി​ന്ന് ഏ​റെ പ​ഴ​ക്കം ചെ​ന്ന നി​ല​വി​ള​ക്ക്, ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ക​ള​വ് മു​ത​ലാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ഓ​ടി … Read more

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ച​ങ്ങ​രം​കു​ളം: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കാ​ഞ്ഞി​യൂ​ർ തെ​ങ്ങി​ൽ​പ​ള്ളി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ച​ങ്ങ​രം​കു​ളം ആ​ല​ങ്കോ​ട് സ്വ​ദേ​ശി ത​റ​യി​ൽ ഷാ​ന​വാ​സി​നെ​യാ​ണ് (36) ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ൽ ച​ങ്ങ​രം​കു​ളം ഹൈ​വേ​യി​ൽ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് 300 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. പി​ടി​യി​ലാ​യ പ്ര​തി​യെ പൊ​ന്നാ​നി ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി.

പ​ര​പ്പ​ന​ങ്ങാ​ടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടിയിൽ എം.ഡി.എം.എയുമായി  യുവാവ് പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഏ​ഴ് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​െ​ട​യാ​ണ് വേ​ങ്ങ​ര സ്വ​ദേ​ശി എ.​വി. അ​ബ്ദു​ൽ ഗ​ഫൂ​ർ (21) പി​ടി​യി​ലാ​യ​ത്. [print_responsive_thumbnail_slider] പ​ര​പ്പ​ന​ങ്ങാ​ടി പെ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. ജി​നേ​ഷ്, സ​ബ്ഇ​ൻ​സ്പെ​ക്ട​ർ ജ​യ​ദേ​വ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​നി​ൽ​കു​മാ​ർ, മു​ജീ​ബ് റ​ഹ്മാ​ൻ, താ​നൂ​ർ ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി​യു​ടെ ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്ക് എം.​ഡി.​എം.​എ ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

സ്ഫോടകവസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

സ്ഫോടകവസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

മ​ങ്ക​ട: അ​ങ്ങാ​ടി​പ്പു​റ​ത്ത് വാ​ട​ക ക്വാ​ര്‍ട്ടേ​ഴ്സി​ല്‍ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ. സേ​ലം സ്വ​ദേ​ശി സെ​ല്‍വ​ത്തെ​യാ​ണ് (50) മ​ങ്ക​ട എ​സ്.​ഐ ഷി​ജോ സി. ​ത​ങ്ക​ച്ച​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ങ്ങാ​ടി​പ്പു​റം ഓ​രാ​ടം​പാ​ല​ത്തെ ക്വാ​ര്‍ട്ടേ​ഴ്സി​ല്‍നി​ന്നാ​ണ് 186 ജ​ലാ​റ്റി​ന്‍സ്റ്റി​ക്കു​ക​ളും 150 ഡി​റ്റ​ണേ​റ്റ​റു​ക​ളും 10 കെ​ട്ട് ഫ്യൂ​സ് വ​യ​റു​ക​ളും പി​ടി​കൂ​ടി​യ​ത്.