വ്യാപാരിയെ അടിച്ചുവീഴ്ത്തി പണവും ഫോണും കവർന്നു

വ്യാപാരിയെ അടിച്ചുവീഴ്ത്തി പണവും ഫോണും കവർന്നു

ക​രു​വാ​ര​കു​ണ്ട്: ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ട​ക്ക​വ്യാ​പാ​രി​ക്കു​നേ​രെ മു​ഖം​മൂ​ടി സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണം. അ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മൂ​ന്നം​ഗ സം​ഘം ത​ട്ടി​യെ​ടു​ത്തു. കേ​ര​ള എ​സ്റ്റേ​റ്റ് അ​ടി​വാ​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ മ​ങ്ങാ​ട്ടു​പ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ന്റെ മ​ക​ൻ മ​നോ​ജ് (40) മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വൈ​കീ​ട്ട് ഏ​ഴോ​ടെ അ​ടി​വാ​ര​ത്തെ മ​ല​ഞ്ച​ര​ക്ക് ക​ട​യ​ട​ച്ച് കേ​ല​മ്പ​റ്റ​യി​ലെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​ക​വേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ​ടി​യും മ​റ്റു ആ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം മ​നോ​ജി​നെ അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി വീ​ട്ടു​കാ​രെ … Read more

ചപ്പാത്തി കമ്പനിയിൽ ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

ചപ്പാത്തി കമ്പനിയിൽ ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

താ​നൂ​ർ: താ​നാ​ളൂ​രി​ലെ ച​പ്പാ​ത്തി ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. പ​ന​ങ്ങാ​ട്ടൂ​ർ അ​ട്ട​ത്തോ​ട് സ്വ​ദേ​ശി വ​മ്പി​ശ്ശേ​രി അ​ഫ്സ​ലിനാണ് (30) കുത്തേ​റ്റ​ത്. ഇ​യാ​ളെ കോ​ട്ട​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി അ​സം സ്വ​ദേ​ശി നൂ​ർ ഹു​സൈ​നെ (27) താ​നൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി.

ക​ഞ്ചാ​വ് കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ല്‍

ക​ഞ്ചാ​വ് കേ​സി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ല്‍

നി​ല​മ്പൂ​ർ: ക​ഞ്ചാ​വ് കേ​സി​ല്‍ മൂ​ന്നു​യു​വാ​ക്ക​ള്‍ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. ച​ന്ത​ക്കു​ന്ന് മു​മ്മു​ള്ളി നീ​ലേ​ങ്ങാ​ട​ന്‍ അ​ഫ്‌​സ​ല്‍ (23), ചു​ങ്ക​ത്ത​റ അ​ണ്ടി​ക്കു​ന്ന് പ​റ​മ്പാ​ട​ന്‍ ന​ജീ​ബ് (23), പു​ല​ത്ത് ഇ​ന്‍ഷാ​ഫ് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.വി​ല്‍പ​ന​ക്കാ​യി പൊ​തി​ക​ളാ​ക്കി​യ 250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ച​ന്ത​ക്കു​ന്ന് മു​മ്മു​ള്ളി സ്വ​ദേ​ശി അ​ഫ്‌​സ​ലാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന് വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ന​ജീ​ബും ഇ​ന്‍ഷാ​ഫും പി​ടി​യി​ലാ​കു​ന്ന​ത്. വ​ഴി​ക്ക​ട​വ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ മ​നോ​ജ് പ​റ​യ​റ്റ​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ എ​സ്.​ഐ ഒ.​കെ. വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ നി​ല​മ്പൂ​ര്‍ … Read more

മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

വാഴക്കാട് ∙‌ മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസയെ (33) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് മുഹിയുദ്ദീൻ അറസ്റ്റിലായത്. നജ്മുന്നീസ വീടിന്റെ ടെറസിൽ മരിച്ചു കിടക്കുന്നതായി മുഹിയുദ്ദീനാണ് എല്ലാവരെയും അറിയിച്ചത്. എന്നാൽ വീടിന്റെ ടെറസിൽവച്ച് നജ്മുന്നീസയും മുഹിയുദ്ദീനുമായി തർക്കമുണ്ടായെന്ന് പൊലീസ് കണ്ടെത്തി. ഭർത്താവിനെ നിരീക്ഷിക്കുന്നതിനാണ് നജ്മുന്നീസ രഹസ്യമായി കോണി വഴി ടെറസിൽ കയറിയത്. ഇവിടെവച്ച് മുഹിയുദ്ദീൻ നജ്മുന്നീസയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് … Read more

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

മീ​നാ​ക്ഷി​പു​രം: ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്വ​ര്‍ണ​വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 75 പ​വ​ന്‍ സ്വ​ര്‍ണം ക​വ​ര്‍ന്ന കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി പി​ടി​യി​ല്‍.ക​രി​പ്പൂ​ര്‍ സ്വ​ര്‍ണ്ണ​ക്ക​വ​ര്‍ച്ച കേ​സി​ലെ പ്ര​തി​യാ​യ മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി പ​രു​ക്ക​ല്‍ പു​ത്ത​ന്‍ ക​ട​പ്പു​റം റ​ഊ​ഫ് (28), തൃ​ശൂ​ര്‍ ക​റ്റ​മ്പി​ലാ​വ് ജി​സ്‌​മോ​ന്‍ (27) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ചെ​ന്നും ഗു​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നും തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 13 ആ​യി. മാ​ർ​ച്ച് 26ന് ​മീ​നാ​ക്ഷി​പു​രം സൂ​ര്യ​പാ​റ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ … Read more

പൂട്ടിയിട്ട വീട്ടില്‍നിന്നു 17പ​വ​ന്റെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ മോഷ്ടിച്ചു

പൂട്ടിയിട്ട വീട്ടില്‍നിന്നു 17പ​വ​ന്റെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ മോഷ്ടിച്ചു

പു​ളി​ക്ക​ല്‍: പെ​രി​ങ്ങാ​വി​ല്‍ പൂ​ട്ടി​യി​ട്ട വീ​ട്ടി​ല്‍ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പെ​രി​ങ്ങാ​വ് ദാ​ന​ഗ്രാ​മി​ല്‍ പ​ടി​പ്പി​ങ്ങ​ല്‍ വാ​സു​ദേ​വ​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച 17 പ​വ​ന്റെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ക​ല്‍ സ​മ​യ​ത്ത് വാ​സു​ദേ​വ​നും മ​ക​നും വീ​ട് പൂ​ട്ടി പു​റ​ത്തു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. പി​റ​കു​വ​ശ​ത്തെ വാ​തി​ല്‍ തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. അ​ല​മാ​ര​യി​ലെ വ​സ്ത്ര​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് ചെ​റി​യ പ​ഴ്‌​സു​ക​ള്‍ വീ​ടി​നു സ​മീ​പ​ത്തെ റോ​ഡ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. … Read more