കീഴാറ്റൂർ (മലപ്പുറം): ലൈഫ് പദ്ധതി പ്രകാരം പ്രസിദ്ധീകരിച്ച ഭവനനിർമാണ ഗുണഭോക്തൃ പട്ടികയിൽ പേര് ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് ഗുണഭോക്താവിന്റെ ഭർത്താവ് കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലെത്തി സാധനസാമഗ്രികൾക്ക് പെട്രോളൊഴിച്ച് തീയിട്ടു. 10 കമ്പ്യൂട്ടർ, ഫർണിച്ചർ, പ്രിന്ററുകൾ, നിരവധി ഫയലുകൾ […]
Category: Crime
തിരൂരിൽ മദ്യ മയക്കുമരുന്ന് സംഘങ്ങൾ സജീവം ; കൊലപാതകം ഞെട്ടലുളവാക്കുന്നത് -മദ്യ നിരോധന സമിതി
തിരൂർ: തിരൂരിൽ മദ്യ മയക്കുമരുന്ന് സംഘങ്ങൾ സജീവമാവുകയാണെന്നും ഇത്തരക്കാരെ നിയന്ത്രിച്ച് ജനങ്ങളുടെ സുരക്ഷിതത്വം സംരക്ഷിക്കാൻ അധികാരികൾ തയ്യാറാവണമെന്ന് മദ്യ നിരോധന സമിതി തിരൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. സമിതി വിളിച്ച അടിയന്തിര എക്സിക്യൂട്ടീവ് യോഗം […]
പരപ്പനങ്ങാടിയിൽ അനധികൃത ലോട്ടറിക്കെതിരെ നടപടി തുടരുന്നു; എട്ടുപേർ അറസ്റ്റിൽ
പരപ്പനങ്ങാടി: മൂന്നക്ക ലോട്ടറി വിൽപന നടത്തിയ എട്ടുപേർ പിടിയിൽ. ജനീഷ് അത്താണിക്കൽ, ബീരാൻകോയ അത്താണിക്കൽ , സതീശൻ കൂട്ടുമൂച്ചി, സാദിഖ് പരിയാപുരം, ശശി പരപ്പനങ്ങാടി, സന്തോഷ്, ഗോവിന്ദൻ കരിപ്പറമ്പ്, രമേശൻ പുത്തൻപീടിക എന്നിവരാണ് പിടിയിലായത് […]
തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ
മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെ (49) ആണ് തലക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട വരാന്തയിൽ കിടന്ന മൃതദേഹത്തിന്‍റെ സമീപത്ത് […]
മഞ്ചേരിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
മഞ്ചേരി: നഗരത്തിലെ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ബാലുശ്ശേരി എരമംഗലം ഓളോതലക്കൽ ജൈസൽ (42), ചന്തക്കുന്ന് പോത്തുംകാട്ടിൽ വീട്ടിൽ നിസാർ (46) എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം എക്‌സൈസ് ഇന്റലിജൻസും എക്‌സൈസ് […]
ദേശീയപാത നിർമാണത്തിനുള്ള സാധനങ്ങളുടെ മോഷണം; വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി
പൊന്നാനി: ദേശീയപാത നിർമാണത്തിനായുള്ള കമ്പികളും ഡീസലും മോഷണം പോകുന്ന സാഹചര്യത്തിൽ മോഷണ തെളിവുകൾ ചൂണ്ടിക്കാട്ടുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി. 20,000 രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പികൾ മലപ്പുറത്തെ ആക്രിക്കടകളിൽ കണ്ടെത്തിയതിന് പുറമെ വാഹനങ്ങളിൽ […]