17കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ സഹോദരങ്ങൾക്ക് കോടതി പിരിയും വരെ തടവും പിഴയും വിധിച്ച് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി
മഞ്ചേരി: 17കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ രണ്ട് സഹോദരങ്ങൾക്ക് 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. വെങ്ങാലൂര്‍ കടവത്ത് തളികപ്പറമ്പില്‍ മുഹമ്മദ് ഷഫീഖ് (23), കൽപകഞ്ചേരി പാറമ്മലങ്ങാടി കാരാട്ട് വീട്ടില്‍ മുഹമ്മദ് ഫസല്‍ യാസീന്‍ (22) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കൽപകഞ്ചേരി എസ്.ഐമാരായ കെ.എം. സൈമണ്‍, സി. രവി എന്നിവരാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. പുത്തനങ്ങാടി-തുവ്വക്കാട് പബ്ലിക് റോഡില്‍ സ്കൂട്ടര്‍ ഓടിച്ചതിന് ഒരാള്‍ … Read more