മൂ​ന്ന​ക്ക എ​ഴു​ത്തു ലോ​ട്ട​റി: പൊ​ന്നാ​നി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പൊ​ന്നാ​നി: സ​​ർ​​ക്കാ​​ർ ലോ​​ട്ട​​റി​​ക്ക് സ​​മാ​​ന്ത​​ര​​മാ​​യി മൂ​​ന്ന​​ക്ക എ​​ഴു​​ത്തു ലോ​​ട്ട​​റി ന​​ട​​ത്തി​​യ​ യു​വാ​ക്ക​ളെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി കൊ​ട​ക്കാ​ട് ഹ​രി​നാ​രാ​യ​ണ​ൻ (25) , നെ​ല്ലി​ക്കോ​ട്ട് സ​ജീ​വ് (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​ന്നാ​നി ച​മ്ര​വ​ട്ട​ത്ത് ലോ​ട്ട​റി […]

താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പോലീസ് ;40 പേ​ർ പി​ടി​യി​ൽ

താ​നൂ​ർ: താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പൊ​ലീ​സ്. താ​നൂ​ർ പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ്ര​ത്യേ​ക ഓ​പ​റേ​ഷ​നി​ൽ 40 പേ​ർ പി​ടി​യി​ലാ​യി. താ​നൂ​ർ ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി, എ.​എ​സ്.​പി […]

ദേശീയപാതക്കായി മണ്ണെടുത്ത കുഴിയിൽ വാഹനം മറിഞ്ഞു

മലപ്പുറം: ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനും ഭാര്യക്കും മൂന്ന് മക്കൾക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

ക​ൽ​പ​ക​ഞ്ചേ​രി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ൽ​പ​ക​ഞ്ചേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. താ​നാ​ളൂ​ർ സ്വ​ദേ​ശി ഒ​രി​ക്ക​ല​പ്പ​റ​മ്പി​ൽ ഫ​ഹ​ദ് മോ​നെ​യാ​ണ് (36) ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​നൗ​ഫ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ടു​ങ്ങാ​ത്തു​കു​ണ്ട് മാ​മ്പ്ര​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നാ​ല് […]

എ​ട​ക്ക​ര ദു​ര്‍ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍

എ​ട​ക്ക​ര: എ​ട​ക്ക​ര ദു​ര്‍ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. വ​ഴി​ക്ക​ട​വ് ക​മ്പ​ള​ക്ക​ല്ല് തോ​രു​ക്കു​ന്ന് സ്വ​ദേ​ശി കു​ന്നു​മ്മ​ല്‍ സൈ​നു​ല്‍ ആ​ബി​ദാ​ണ് (39) എ​ട​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ജൂ​ണ്‍ 16ന് ​പു​ല​ര്‍ച്ചെ ക്ഷേ​ത്ര​ത്തി​ന്റെ […]

പുത്തനത്താണിയിലെ ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ പുഴുക്കൾ

തി​രൂ​ർ: ഹോ​ട്ട​ലി​ൽ​നി​ന്ന് ക​ഴി​ച്ച ബി​രി​യാ​ണി​യി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ചം​ഗ കു​ടും​ബം തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.പു​ത്ത​ന​ത്താ​ണി​യി​ലെ വൈ​റ്റ് ഹോ​ട്ട​ലി​ൽ​നി​ന്ന് ചി​ക്ക​ൻ ബി​രി​യാ​ണി ക​ഴി​ച്ച ക​ന്മ​നം മേ​ടി​പ്പാ​റ സ്വ​ദേ​ശി ഇ​രി​ങ്ങാ​വൂ​ർ വ​ള​പ്പി​ൽ […]