കുറ്റിപ്പുറത്ത് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇന്നോവ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍
മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇന്നോവ കാര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. പട്ടാമ്പി സ്വദേശി കുന്നംകുളത്തിങ്കല്‍ ബഷീര്‍ (56) ആണ് പിടിയിലായത്. ഇയാള്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും മോട്ടോര്‍ വാഹന വകുപ്പും അപകടകാരണം തേടി സമഗ്രാന്വേഷണം നടത്തിയിരുന്നു. കുറ്റിപ്പുറം- തിരൂര്‍ റോഡില്‍ മഞ്ചാടിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം. പുത്തനത്താണി സ്വദേശിയും പ്രവാസിയുമായ അബ്ദുള്‍ ഖാദര്‍ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ റുഖിയ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ … Read more