പരപ്പനങ്ങാടി: രേഖകളില്ലാതെ കടത്തിയ 13,90,000 രൂപ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ. പതിനഞ്ചുവർഷമായി താനൂരിൽ സ്ഥിരതാമസമാക്കിയ സ്വർണപ്പണിക്കാരനായ സന്തോഷ് മഹാദേവ നിഗമി (38)നെയാണ് പരപ്പനങ്ങാടി പൊലീസ് രേഖകളില്ലാത്ത പണവുമായി പിടികൂടിയത്. കോയമ്പത്തൂരിൽനിന്നും തീവണ്ടി […]
Category: Crime
ട്രെയിനിൽ യാത്രക്കാരിൽനിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി
നിലമ്പൂർ: നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ ട്രെയിൻ കയറാനെത്തിയ സംഘത്തിൽ നിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്ന സാധനങ്ങൾ പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ 5.30 ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ കയറാനാണ് നാലംഗ സംഘം എത്തിയത്. […]
കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ചങ്ങരംകുളം: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞിയൂർ തെങ്ങിൽപള്ളി റോഡിൽ താമസിക്കുന്ന ചങ്ങരംകുളം ആലങ്കോട് സ്വദേശി തറയിൽ ഷാനവാസിനെയാണ് (36) ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് കഞ്ചാവ് […]
പരപ്പനങ്ങാടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി: വാഹന പരിശോധനക്കിടെ ഏഴ് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വാഹന പരിശോധനക്കിെടയാണ് വേങ്ങര സ്വദേശി എ.വി. അബ്ദുൽ ഗഫൂർ (21) പിടിയിലായത്. [print_responsive_thumbnail_slider] പരപ്പനങ്ങാടി പെലീസ് […]
സ്ഫോടകവസ്തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ
മങ്കട: അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ. സേലം സ്വദേശി സെല്‍വത്തെയാണ് (50) മങ്കട എസ്.ഐ ഷിജോ സി. തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്. അങ്ങാടിപ്പുറം ഓരാടംപാലത്തെ ക്വാര്‍ട്ടേഴ്സില്‍നിന്നാണ് […]
ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്ന പ്രതി പിടിയിൽ
[print_responsive_thumbnail_slider] വളാഞ്ചേരി: ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്ന പ്രതി പിടിയിൽ. പാങ്ങ് ചേണ്ടി വാക്കാട് കൊട്ടാരപറമ്പിൽ പൊറോട്ട ഹനീഫ (50) എന്ന ഹനീഫയാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. കരിപ്പോളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന […]