കാളികാവ്: മങ്കുണ്ടിലും കല്ലാമൂലയിലും ജലസ്രോതസ്സുകളിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ മൂന്നുപേരെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശികളായ കട്ടേക്കാട് മജീദ് (46), പാറക്കത്തൊടി ഫാരിസ് (28), പാണ്ടിക്കാട് […]
Category: Crime
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
കോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗത്തിന് ഇരയാക്കി ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ. കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍ മജീദാണ് (49) പോക്സോ കേസില്‍ തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്നും പിടിയിലായത്. മലപ്പുറം […]
14 വയസ്സുള്ള ആണ്‍കുട്ടിയെ കടത്തികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽപ്രതിക്ക് 16 വർഷം തടവും പിഴയും
പെരിന്തൽമണ്ണ: 14 വയസ്സുള്ള ആണ്‍കുട്ടിയെ കടത്തികൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും 70,000 രൂപ പിഴയും. പുലാമന്തോൾ വളപുരം അങ്ങാടിപ്പറത്ത് ഊത്തക്കാട്ടിൽ മുഹമ്മദ് ഷരീഫ് എന്ന ഉസ്മാൻ […]
ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
നിലമ്പൂർ: നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന കർശനമാക്കി. വെളിയംതോട്ടിൽ പ്രവർത്തിക്കുന്ന ശ്രീരാഗം എന്ന സ്ഥാപനത്തിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്ത് നശിപ്പിച്ചു.ശുചിത്വ നിലവാരം പരിശോധിക്കാനും പഴകിയ ഭക്ഷ്യവസ്തുക്കൾ വിൽപനക്കായി സൂക്ഷിക്കുന്നവരെ കണ്ടെത്താനും […]
കോടികളുടെ ഹവാല ഇടപാട്; ജോയ് ആലൂക്കാസിന്റെ തൃശൂരിലെ വീട് അടക്കം 305 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി
കോടികളുടെ ഹവാല ഇടപാടില്‍ ജോയ് ആലൂക്കാസിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇന്ത്യയില്‍ നിന്ന് ദുബായ് വഴി ഹവാലമാര്‍ഗം കടത്തിയ പണം ദുബായിയിലെ ജോയ് ആലൂക്കാസ് ജ്വല്ലറിയിന്‍ നിക്ഷേപിച്ചതായി ഇ […]
സ്കൂൾ വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ അറസ്റ്റിൽ
നിലമ്പൂർ: ഒമ്പതാം ക്ലാസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. നിലമ്പൂർ പാലപ്പറമ്പ് സ്വദേശി നമ്പിയത്ത് രാധാകൃഷ്ണനാണ് (60) അറസ്റ്റിലായത്. എറണാകുളം വടക്കൻ പറവൂരിൽനിന്ന് നിലമ്പൂർ പൊലീസും ഡാൻസാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്. […]