കുറ്റിപ്പുറം: മലപ്പുറത്തെ ഹോട്ടലിൽ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൂട്ടയടി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റിപ്പുറത്തെ ‘ചോറും മീനും’ എന്ന പേരുളള ഹോട്ടലിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30യോടെയാണ് സംഭവം. ഭക്ഷണം കഴിക്കാൻ വന്നവരും […]
Tag: edappal
എടപ്പാൾ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു വൈദ്യർമൂല സെൻ്ററിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചത്. എടപ്പാൾ ഭാഗത്തുനിന്ന് വരികയായിരുന്ന […]
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ രണ്ടുമാസത്തിൽ കൂടുതലായി പ്ലാസ്റ്റിക് മാലിന്യം നൽകാത്തവർക്ക് പിഴ ചുമത്തുന്നു
ചങ്ങരംകുളം: ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ രണ്ടുമാസത്തിൽ കൂടുതലായി പ്ലാസ്റ്റിക് മാലിന്യം നൽകാത്തവർക്ക് പിഴ ചുമത്തുന്നു. സഞ്ചികളിൽ സാധനങ്ങൾ വാങ്ങുന്നവരും മത്സ്യം ഉൾപ്പെടെ പാത്രങ്ങളിൽ വാങ്ങുന്നവരും ഇതോടെ വെട്ടിലായി. നിർബന്ധമായി പ്ലാസ്റ്റിക് നൽകണമെന്ന രീതിയിൽ ഹരിതകർമ […]
കട്ടുപ്പാറ ഇട്ടക്കടവ് പാലം; എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെ വിള്ളൽ
പുലാമന്തോൾ: കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിൽ എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെ ടാറിങ് വിണ്ടുകീറിയ നിലയിൽ. പാലത്തിൽ ആറ് എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെയുള്ള ടാറിങ്ങാണ് ഒരറ്റം മുതൽ മറ്റേയറ്റം വരെയും വിണ്ടുകീറിയ അവസ്ഥയിലായത്. പുലാമന്തോൾ പാലം അറ്റകുറ്റപ്പണിക്കായി […]
മോഷണക്കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
എടപ്പാൾ ∙ ചങ്ങരംകുളം, എടപ്പാൾ മേഖലകളിലെ കടകളിൽ മോഷണം നടത്തി വന്ന ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ. ബിഹാർ സമസ്തിപുർ സ്വദേശി രബീന്ദ്ര മഹാതോ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചങ്ങരംകുളത്തെ കടയിൽ ഇയാൾ […]
സംസ്ഥാനപാതയിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു
ചങ്ങരംകുളം (മലപ്പുറം): കുറ്റിപ്പുറം – ചൂണ്ടൽ സംസ്ഥാനപാതയിൽ മാന്തടത്തിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. നന്നംമുക്ക് സ്വദേശി കുറ്റിയിൽ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് റാഫിയാണ് (48) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഇറച്ചിക്കച്ചവടക്കാരനായ റാഫി […]