മൂ​ന്ന​ക്ക എ​ഴു​ത്തു ലോ​ട്ട​റി: പൊ​ന്നാ​നി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മൂ​ന്ന​ക്ക എ​ഴു​ത്തു ലോ​ട്ട​റി: പൊ​ന്നാ​നി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പൊ​ന്നാ​നി: സ​​ർ​​ക്കാ​​ർ ലോ​​ട്ട​​റി​​ക്ക് സ​​മാ​​ന്ത​​ര​​മാ​​യി മൂ​​ന്ന​​ക്ക എ​​ഴു​​ത്തു ലോ​​ട്ട​​റി ന​​ട​​ത്തി​​യ​ യു​വാ​ക്ക​ളെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി കൊ​ട​ക്കാ​ട് ഹ​രി​നാ​രാ​യ​ണ​ൻ (25) , നെ​ല്ലി​ക്കോ​ട്ട് സ​ജീ​വ് (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​ന്നാ​നി ച​മ്ര​വ​ട്ട​ത്ത് ലോ​ട്ട​റി ക​ട​യു​ടെ മ​റ​വി​ലാ​ണ് ഭാ​​ഗ്യ​​ക്കു​​റി ന​​റു​​ക്കെ​​ടു​​പ്പ് ഫ​​ല​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി​യു​ള്ള​ ​ ഇ​ട​പാ​​ട് ന​​ട​​ന്നി​​രു​​ന്ന​​ത്. ആ​​ളു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന മൂ​​ന്ന​​ക്ക ന​​മ്പ​​റു​​ക​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തി ഒ​​രു ന​​മ്പ​​റി​​ന് 20 രൂ​​പ വീ​​തം ഈ​ടാ​ക്കും. തു​ട​ർ​ന്ന് അ​​ത​​ത് ദി​​വ​​സം സം​​സ്ഥാ​​ന ഭാ​​ഗ്യ​​ക്കു​​റി​​യു​​ടെ സ​​മ്മാ​​നം ല​​ഭി​​ക്കു​​ന്ന ടി​ക്ക​റ്റി​ന്റെ അ​​വ​​സാ​​ന മൂ​​ന്ന​​ക്ക … Read more

താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പോലീസ് ;40 പേ​ർ പി​ടി​യി​ൽ

താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പോലീസ് ;40 പേ​ർ പി​ടി​യി​ൽ

താ​നൂ​ർ: താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പൊ​ലീ​സ്. താ​നൂ​ർ പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ്ര​ത്യേ​ക ഓ​പ​റേ​ഷ​നി​ൽ 40 പേ​ർ പി​ടി​യി​ലാ​യി. താ​നൂ​ർ ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി, എ.​എ​സ്.​പി കെ.​എ​സ്. ഷ​ഹ​ൻ​ഷാ, ഇ​ൻ​സ്‌​പെ​ക്ട​ർ ജീ​വ​ൻ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​നൂ​രി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലാ​യി നാ​ൽ​പ​തോ​ളം പ്ര​തി​ക​ളാ​ണ് വ​ല​യി​ലാ​യ​ത്. താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി. താ​നാ​ളൂ​ർ പ​ക​ര തേ​ക്കും​കാ​ട്ടി​ൽ അ​ബ്ദു​ൽ ഗ​ഫൂ​റി​നെ​യാ​ണ് (35) 5.30 ഗ്രാം … Read more

മഞ്ചേരിയിലെ മൂന്ന് റോഡുകളിൽ വിജിലൻസ് പരിശോധന

മഞ്ചേരിയിലെ മൂന്ന് റോഡുകളിൽ വിജിലൻസ് പരിശോധന

മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ലെ മൂ​ന്ന് റോ​ഡു​ക​ളി​ല്‍ വി​ജി​ല​ന്‍സ് പ​രി​ശോ​ധ​ന ന​ട​ത്തി. തു​റ​ക്ക​ല്‍ സെ​ന്‍ട്ര​ല്‍ ജ​ങ്ഷ​ന്‍ റോ​ഡ്, മ​ഞ്ചേ​രി-​മ​ല​പ്പു​റം റോ​ഡ്, ചെ​ര​ണി സ​ബ്‌​സ്റ്റേ​ഷ​ന്‍ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഈ ​റോ​ഡി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​ടി​​വെ​ള്ള പൈ​പ്പ് ലൈ​ന്‍ മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി റോ​ഡ് കീ​റി​യി​രു​ന്നു. ഇ​ത് ടാ​റി​ങ് ന​ട​ത്തി​യ​തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 40 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 2018ലാ​ണ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​ത്. വ​ര്‍ഷ​ങ്ങ​ളോ​ളം റോ​ഡ് ടാ​ര്‍ ചെ​യ്യാ​തെ കി​ട​ന്ന​ത് യാ​ത്ര ദു​രി​ത​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. … Read more

ദേശീയപാതക്കായി മണ്ണെടുത്ത കുഴിയിൽ വാഹനം മറിഞ്ഞു

ദേശീയപാതക്കായി മണ്ണെടുത്ത കുഴിയിൽ വാഹനം മറിഞ്ഞു

മലപ്പുറം: ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനും ഭാര്യക്കും മൂന്ന് മക്കൾക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഷ്റഫിന്‍റെ ഭാര്യയുടെ വയറ്റിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ കാലിന് ഒടിവുണ്ട്. പുലർച്ചെ മലപ്പുറം വെളിയങ്കോട് ആയിരുന്നു അപകടം. മൂന്നു മീറ്ററോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. കുഴിക്ക് സമീപം അപകട മുന്നറിയിപ്പ് ബോർഡ് തെറ്റായ ദിശയിലേക്കാണ് സ്ഥാപിച്ചിരുന്നതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും … Read more

പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക വ​ന്നി​ട്ടും ജി​ല്ല​യി​ൽ സീ​റ്റ് കി​ട്ടാ​തെ 13,705 പേ​ർ പു​റ​ത്ത്

പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക വ​ന്നി​ട്ടും ജി​ല്ല​യി​ൽ സീ​റ്റ് കി​ട്ടാ​തെ 13,705 പേ​ർ പു​റ​ത്ത്

മ​ല​പ്പു​റം: പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക വ​ന്നി​ട്ടും ജി​ല്ല​യി​ൽ സീ​റ്റ് കി​ട്ടാ​തെ 13,705 പേ​ർ പു​റ​ത്ത്. സ​പ്ലി​മെ​ന്റ​റി ഘ​ട്ട​ത്തി​ലെ​ങ്കി​ലും സീ​റ്റ് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​രാ​ണ് പ​ട്ടി​ക വ​ന്ന​പ്പോ​ൾ പു​റ​ത്ത് പോ​യ​ത്. ഇ​വ​ർ ഇ​നി​യും സീ​റ്റി​നാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​രും. സ​പ്ലി​മെ​ന്റ​റി​ക്ക് 19,710 അ​പേ​ക്ഷ​ക​രാ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 19,659 പേ​രെ​യാ​ണ് അ​ലോ​ട്ട്മെ​ന്റി​ന് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ 1,883 പേ​ർ മ​റ്റ് ജി​ല്ല​ക​ളി​ലെ അ​പേ​ക്ഷ​ക​രാ​ണ്. 6,005 പേ​ർ​ക്കാ​ണ് അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​ത്. ഇ​നി നാ​ല് സീ​റ്റ് മാ​ത്ര​മാ​ണ് ഒ​ഴി​വു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ത​ന്നെ സ​പ്ലി​മെ​ന്റ​റി​യു​ടെ … Read more

പൊന്നാനി ഭാരതപ്പുഴയിൽ നിർത്തിയിട്ട ഉല്ലാസ ബോട്ട് മുങ്ങി

പൊന്നാനി ഭാരതപ്പുഴയിൽ നിർത്തിയിട്ട ഉല്ലാസ ബോട്ട് മുങ്ങി

പൊ​ന്നാ​നി: പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യി​ൽ സ​ർ​വി​സി​ന് കൊ​ണ്ടു​വ​ന്ന ഉ​ല്ലാ​സ​ബോ​ട്ട് പു​ഴ​യി​ൽ മു​ങ്ങി.പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യി​ലെ ക​ർ​മ​യി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ എ​ത്തി​ച്ച ജി​ത്തു എ​ന്ന യാ​ത്രാ​ബോ​ട്ടാ​ണ് മു​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ഉ​സീ​ർ, മു​നീ​ർ, ഷാ​ഹി​ദ്, ഷെ​ബീ​ർ, സു​ഹൈ​ർ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജി​ത്തു എ​ന്ന ബോ​ട്ട് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മു​ങ്ങി​യ​താ​യി ക​ണ്ട​ത്. മൂ​ന്നു​മാ​സം മു​മ്പാ​ണ് ബോ​ട്ട് സ​ർ​വി​സി​നാ​യി കൊ​ച്ചി​യി​ൽ​നി​ന്നും പൊ​ന്നാ​നി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബോ​ട്ട് സ​ർ​വി​സ് ന​ട​ത്താ​നാ​യി​ല്ല. 30പേ​രെ ഉ​ൾ​കൊ​ള്ളാ​വു​ന്ന ബോ​ട്ടാ​ണി​ത്. ബോ​ട്ടി​ന്റെ പാ​തി​ഭാ​ഗം മു​ങ്ങി​യ നി​ല​യി​ലാ​ണ്.ഏ​ക​ദേ​ശം … Read more