വ​ള്ളി​ക്കു​ന്നിൽ മൂന്ന് പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്

വ​ള്ളി​ക്കു​ന്നിൽ  മൂന്ന് പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്

വ​ള്ളി​ക്കു​ന്ന്: തി​ങ്ക​ളാ​ഴ്ച മു​ത​ൽ മൂ​ന്ന് ട്രെ​യി​നു​ക​ളാ​ണ് വ​ള്ളി​ക്കു​ന്നി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി നി​ർ​ത്തു​ക. ഷൊ​ര്‍ണൂ​ര്‍-​ക​ണ്ണൂ​ര്‍-​ഷൊ​ര്‍ണൂ​ര്‍ മെ​മു ട്രെ​യി​നു​ക​ൾ​ക്കും തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം പ​ര​ശു​റാം എ​ക്സ്പ്ര​സി​നു​മാ​ണ് സ്റ്റോ​പ് അ​നു​വ​ദി​ച്ച​ത്. പു​ല​ർ​ച്ച 05.49ന് ​ക​ണ്ണൂ​ർ മെ​മു വ​ള്ളി​ക്കു​ന്നി​ലെ​ത്തും. തി​രി​ച്ച് ഷൊ​ർ​ണൂ​രി​ലേ​ക്കു​ള്ള വ​ണ്ടി രാ​ത്രി 08.24ന് ​എ​ത്തും. തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം പ​ര​ശു​റാം എ​ക്സ്പ്ര​സി​ന് വൈ​കീ​ട്ട് 3.17നാ​ണ് വ​ള്ളി​ക്കു​ന്നി​ൽ സ്റ്റോ​പ്. മൂ​ന്ന് പു​തി​യ ട്രെ​യി​നു​ക​ൾ​ക്കു​കൂ​ടി സ്റ്റോ​പ് അ​നു​വ​ദി​ച്ച​തി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് വ​ള്ളി​ക്കു​ന്നു​കാ​ർ. എ​ന്നാ​ൽ, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ പി​റ​കി​ൽ​ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും സ്റ്റേ​ഷ​ൻ. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള മു​റ​വി​ളി​ക്കൊ​ടു​വി​ൽ ആ​രം​ഭി​ച്ച പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​യ​ർ​ത്തു​ന്ന പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ … Read more

വിനോദസഞ്ചാരികൾ കയറിയ തെങ്ങ് പൊട്ടിവീണു; ഒഴിവായത് വൻ അപകടം

വിനോദസഞ്ചാരികൾ കയറിയ തെങ്ങ് പൊട്ടിവീണു; ഒഴിവായത്  വൻ അപകടം

കാ​ളി​കാ​വ്: തെ​ങ്ങ് ച​തി​ച്ചു. തെ​ങ്ങി​ൽ ക​യ​റി പു​ഴ​യി​ലേ​ക്ക് ചാ​ടാ​ൻ റെ​ഡി​യാ​യി നി​ന്ന യു​വാ​ക്ക​ൾ​ക്ക് മു​ന്നേ തെ​ങ്ങ് പൊ​ട്ടി വീ​ണു. ആ ​വീ​ഴ്ച ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. കാ​ളി​കാ​വ് ഉ​ദി​രം​പൊ​യി​ലി​ൽ കെ​ട്ടു​ങ്ങ​ൽ ചി​റ​യി​ൽ കു​ളി​ക്കാ​നെ​ത്തി​യ ഏ​ഴ് യു​വാ​ക്ക​ളാ​ണ് പു​ഴ​യി​ലേ​ക്ക് ചാ​ഞ്ഞ തെ​ങ്ങി​ൽ ക​യ​റി​യ​ത്. ചാ​ടാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ തെ​ങ്ങ് പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. ക​രു​ളാ​യി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഇ​വ​രെ കാ​ളി​കാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇ​വി​ട​ത്തെ പ്ര​കൃ​തി​മ​നോ​ഹാ​രി​ത ആ​സ്വ​ദി​ച്ച് കു​ളി​ക്കാ​നെ​ത്തു​ന്ന​ത്.

കൊ​ണ്ടോ​ട്ടി കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​രെ ആ​ദ​രി​ച്ചു

കൊ​ണ്ടോ​ട്ടി കെ.​എം.​സി.​സി ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​രെ ആ​ദ​രി​ച്ചു

ജി​ദ്ദ: ഈ ​വ​ർ​ഷം ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സേ​വ​നം ​ചെ​യ്​​ത കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള വ​ള​ൻ​റി​യ​ർ​മാ​രെ ആ​ദ​രി​ച്ചു. ശ​റ​ഫി​യ ക്വാ​ളി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നി​സാം മ​മ്പാ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കെ.​കെ. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത​ക​ള​ട​ക്ക​മു​ള്ള വ​ള​ൻ​റി​യ​ർ​മാ​രെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് ഇ​സ്​​മാ​ഇ​ൽ മു​ണ്ട​ക്കു​ളം, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ല​ത്തീ​ഫ് മു​സ്​​ലി​യാ​ര​ങ്ങാ​ടി, ജി​ല്ല സെ​ക്ര​ട്ട​റി ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, കെ.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഹാ​ജി, … Read more

മൂ​ന്ന​ക്ക എ​ഴു​ത്തു ലോ​ട്ട​റി: പൊ​ന്നാ​നി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മൂ​ന്ന​ക്ക എ​ഴു​ത്തു ലോ​ട്ട​റി: പൊ​ന്നാ​നി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പൊ​ന്നാ​നി: സ​​ർ​​ക്കാ​​ർ ലോ​​ട്ട​​റി​​ക്ക് സ​​മാ​​ന്ത​​ര​​മാ​​യി മൂ​​ന്ന​​ക്ക എ​​ഴു​​ത്തു ലോ​​ട്ട​​റി ന​​ട​​ത്തി​​യ​ യു​വാ​ക്ക​ളെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി കൊ​ട​ക്കാ​ട് ഹ​രി​നാ​രാ​യ​ണ​ൻ (25) , നെ​ല്ലി​ക്കോ​ട്ട് സ​ജീ​വ് (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​ന്നാ​നി ച​മ്ര​വ​ട്ട​ത്ത് ലോ​ട്ട​റി ക​ട​യു​ടെ മ​റ​വി​ലാ​ണ് ഭാ​​ഗ്യ​​ക്കു​​റി ന​​റു​​ക്കെ​​ടു​​പ്പ് ഫ​​ല​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി​യു​ള്ള​ ​ ഇ​ട​പാ​​ട് ന​​ട​​ന്നി​​രു​​ന്ന​​ത്. ആ​​ളു​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന മൂ​​ന്ന​​ക്ക ന​​മ്പ​​റു​​ക​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തി ഒ​​രു ന​​മ്പ​​റി​​ന് 20 രൂ​​പ വീ​​തം ഈ​ടാ​ക്കും. തു​ട​ർ​ന്ന് അ​​ത​​ത് ദി​​വ​​സം സം​​സ്ഥാ​​ന ഭാ​​ഗ്യ​​ക്കു​​റി​​യു​​ടെ സ​​മ്മാ​​നം ല​​ഭി​​ക്കു​​ന്ന ടി​ക്ക​റ്റി​ന്റെ അ​​വ​​സാ​​ന മൂ​​ന്ന​​ക്ക … Read more

താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പോലീസ് ;40 പേ​ർ പി​ടി​യി​ൽ

താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പോലീസ് ;40 പേ​ർ പി​ടി​യി​ൽ

താ​നൂ​ർ: താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പൊ​ലീ​സ്. താ​നൂ​ർ പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ്ര​ത്യേ​ക ഓ​പ​റേ​ഷ​നി​ൽ 40 പേ​ർ പി​ടി​യി​ലാ​യി. താ​നൂ​ർ ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി, എ.​എ​സ്.​പി കെ.​എ​സ്. ഷ​ഹ​ൻ​ഷാ, ഇ​ൻ​സ്‌​പെ​ക്ട​ർ ജീ​വ​ൻ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​നൂ​രി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലാ​യി നാ​ൽ​പ​തോ​ളം പ്ര​തി​ക​ളാ​ണ് വ​ല​യി​ലാ​യ​ത്. താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും എം.​ഡി.​എം.​എ​യു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി. താ​നാ​ളൂ​ർ പ​ക​ര തേ​ക്കും​കാ​ട്ടി​ൽ അ​ബ്ദു​ൽ ഗ​ഫൂ​റി​നെ​യാ​ണ് (35) 5.30 ഗ്രാം … Read more

മഞ്ചേരിയിലെ മൂന്ന് റോഡുകളിൽ വിജിലൻസ് പരിശോധന

മഞ്ചേരിയിലെ മൂന്ന് റോഡുകളിൽ വിജിലൻസ് പരിശോധന

മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ലെ മൂ​ന്ന് റോ​ഡു​ക​ളി​ല്‍ വി​ജി​ല​ന്‍സ് പ​രി​ശോ​ധ​ന ന​ട​ത്തി. തു​റ​ക്ക​ല്‍ സെ​ന്‍ട്ര​ല്‍ ജ​ങ്ഷ​ന്‍ റോ​ഡ്, മ​ഞ്ചേ​രി-​മ​ല​പ്പു​റം റോ​ഡ്, ചെ​ര​ണി സ​ബ്‌​സ്റ്റേ​ഷ​ന്‍ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഈ ​റോ​ഡി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​ടി​​വെ​ള്ള പൈ​പ്പ് ലൈ​ന്‍ മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി റോ​ഡ് കീ​റി​യി​രു​ന്നു. ഇ​ത് ടാ​റി​ങ് ന​ട​ത്തി​യ​തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 40 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 2018ലാ​ണ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച​ത്. വ​ര്‍ഷ​ങ്ങ​ളോ​ളം റോ​ഡ് ടാ​ര്‍ ചെ​യ്യാ​തെ കി​ട​ന്ന​ത് യാ​ത്ര ദു​രി​ത​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. … Read more