പെ​രി​ന്ത​ൽ​മ​ണ്ണ-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ നി​ർ​ത്തി​വെ​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം’

അ​ങ്ങാ​ടി​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ-​വ​ളാ​ഞ്ചേ​രി റൂ​ട്ടി​ൽ നി​ർ​ത്തി​വെ​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ​ർ​വി​സു​ക​ൾ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ആ​ദ്യ​ഘ​ട്ടം വ​കു​പ്പ് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കാ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും യാ​ത്ര​ക്കാ​രി​ൽ​നി​ന്നും ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. ജ​ന​കീ​യ​പ്ര​ക്ഷോ​ഭം ജി​ല്ല സെ​ക്ര​ട്ട​റി കാ​ദ​ർ അ​ങ്ങാ​ടി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​യ്താ​ലി വ​ല​മ്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ശി​ഹാ​ബ് തി​രൂ​ർ​ക്കാ​ട്, സ​ക്കീ​ർ അ​രി​പ്ര, ആ​ഷി​ക് ചാ​ത്തോ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഹ്മ​ദ് സാ​ദി​ഖ്, കെ.​വി. ഇ​ഖ്ബാ​ൽ, ഷ​മീ​ർ അ​ങ്ങാ​ടി​പ്പു​റം, ന​ജീ​ബ് ഇ​ല്ലി​ക്കു​ത്ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം … Read more

സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്; കണക്ക് പാര്‍ട്ടിയുടെ കൈയില്‍: ചെന്നിത്തല

സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്; കണക്ക് പാര്‍ട്ടിയുടെ കൈയില്‍: ചെന്നിത്തല

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച സമയത്ത് പാര്‍ട്ടി ഫണ്ട് എന്ന രീതിയിലാണ് പണം വാങ്ങിയത്. അതു കൃത്യമായി പാര്‍ട്ടി അക്കൗണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എത്ര പണമാണ് വാങ്ങിയതെന്ന് ഓര്‍മയില്ല. പ്രത്യുപകാരമായി എംഡി ശശിധരൻ ക‍ര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്ത് നൽകിയിട്ടില്ലെന്നും എന്ത് ഉദ്ദേശം വച്ചാണ് ക‍ര്‍ത്ത സംഭാവന നൽകിയതെന്നറിയില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. താൻ … Read more

മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ തി​രൂ​ർ പോലീസിന്റെ മിന്നൽ പരിശോധന; ആറംഗ സംഘം അറസ്റ്റിൽ

മൂന്നക്ക ലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ തി​രൂ​ർ പോലീസിന്റെ മിന്നൽ പരിശോധന; ആറംഗ സംഘം അറസ്റ്റിൽ

തി​രൂ​ർ: അ​ന​ധി​കൃ​ത ലോ​ട്ട​റി ചൂ​താ​ട്ട സം​ഘ​ത്തെ ക​ണ്ടെ​ത്താ​ൻ ആ​ല​ത്തി​യൂ​ർ ടൗ​ണി​ൽ തി​രൂ​ർ പൊ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ആ​റു പേ​ർ അ​റ​സ്റ്റി​ൽ. തി​രൂ​ർ ഡി.​വൈ.​എ​സ്.​പി കെ.​എം. ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​റം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. ക​ണ്ണം​കു​ളം സ്വ​ദേ​ശി കു​ണ്ട​നി അ​ഹ​മ്മ​ദ് ഷാ​ഫി (37), ആ​ല​ത്തി​യൂ​രി​ൽ ചി​ക്ക​ൻ സ്റ്റാ​ൾ ന​ട​ത്തു​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി ക​ള്ളി​യ​ത്ത് അ​ഫ്സ​ൽ (38), ആ​ല​ത്തി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഞാ​റ​ക്കാ​ട്ട് അ​ഫ്സ​ൽ (26), ത​റ​യി​ൽ പ​റ​മ്പി​ൽ അ​ജീ​ഷ് (39), ക​രി​പ്പോ​ട്ടി​ൽ … Read more

മമ്പുറം ആണ്ടുനേർച്ച ഇന്ന് കൊടിയിറങ്ങും

മമ്പുറം ആണ്ടുനേർച്ച ഇന്ന് കൊടിയിറങ്ങും

തി​രൂ​ര​ങ്ങാ​ടി: മ​മ്പു​റം ആ​ണ്ടു​നേ​ര്‍ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ചൊ​വ്വാഴ്ച രാ​ത്രി ന​ട​ന്ന അ​നു​സ്മ​ര​ണ ദി​ക്‌​റ് ദു​ആ സ​മ്മേ​ള​ന​ത്തി​ല്‍ പ്രാ​ര്‍ഥ​ന​യി​ൽ അ​ലി​ഞ്ഞ് വി​ശ്വാ​സി​ക​ള്‍. കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ആ​യി​ര​ങ്ങ​ളാ​ണ് മ​മ്പു​റ​ത്ത് എ​ത്തി​യ​ത്. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ കെ. ​ആ​ലി​ക്കു​ട്ടി മു​സ്​ലിയാ​ര്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദാ​റു​ല്‍ഹു​ദാ വൈ​സ്ചാ​ന്‍സ​ല​ര്‍ ഡോ. ​ബ​ഹാ​ഉ​ദ്ദീ​ന്‍ മു​ഹ​മ്മ​ദ് ന​ദ്‍വി അ​ധ്യ​ക്ഷ​ത വഹിച്ചു. ദാ​റു​ല്‍ഹു​ദാ ഇ​സ്‍ലാ​മി​ക സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ മ​മ്പു​റം മ​ഖാ​മി​നോ​ട് ചേ​ര്‍ന്നു പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​മ്പു​റം സ​യ്യി​ദ് അ​ല​വി മൗ​ല​ദ്ദ​വീ​ല ഹി​ഫ്‌​ളു​ല്‍ ഖു​ര്‍ആ​ന്‍ കോ​ള​ജി​ല്‍നി​ന്ന് … Read more

മലപ്പുറത്ത് വന്‍ ലഹരിവേട്ട: വിൽപനക്കായി സൂക്ഷിച്ച 20.5 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയില്‍

മലപ്പുറത്ത് വന്‍ ലഹരിവേട്ട: വിൽപനക്കായി സൂക്ഷിച്ച 20.5 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയില്‍

മ​ല​പ്പു​റം: ചെ​മ്മ​ങ്ക​ട​വ് താ​മ​ര​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 20.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ഈ​സ്റ്റ് കോ​ഡൂ​ർ സ്വ​ദേ​ശി പാ​ലോ​ളി ഇ​ബ്രാ​ഹിം (49), മ​ല​പ്പു​റം കു​ണ്ടു​വാ​യ പ​ള്ളി​യാ​ളി സ്വ​ദേ​ശി അ​ണ്ണം​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ ശ്രീ​യേ​ഷ് (36), മ​ല​പ്പു​റം താ​മ​ര​ക്കു​ഴി സ്വ​ദേ​ശി സി​യോ​ൺ വി​ല്ല വീ​ട്ടി​ൽ ബ്രി​ജേ​ഷ് ആ​ന്റ​ണി ഡി​ക്രൂ​സ് (41) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ്ചെ​യ്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത് ദാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി പി. ​അ​ബ്ദു​ൽ ബ​ഷീ​ർ, മ​ല​പ്പു​റം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി തോ​മ​സ് … Read more

പൊ​ന്നാ​നി​യി​ൽ ഭാര്യയെ കൊല​പ്പെടുത്തിയ കേസ്: പ്രതി വലയിലായതായി സൂചന

പൊ​ന്നാ​നി​യി​ൽ ഭാര്യയെ കൊല​പ്പെടുത്തിയ കേസ്: പ്രതി വലയിലായതായി സൂചന

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് യൂ​നു​സ് കോ​യ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ച സൂ​ച​ന ല​ഭി​ച്ച​തോ​ടെ പൊ​ലീ​സ് ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ടു. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹൈ​ദ​രാ​ബാ​ദി​ലു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ സു​ലൈ​ഖ​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വീ​ടി​ന് പി​ൻ​വ​ശ​ത്തെ ക​നോ​ലി ക​നാ​ൽ നീ​ന്തി​ക്ക​ട​ന്നാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് പൊ​ലീ​സ് പ​റ​യു​മ്പോ​ഴും പി​ന്നീ​ട് എ​ങ്ങോ​ട്ട് പോ​യെ​ന്ന​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​യി​രു​ന്നു ദി​വ​സ​ങ്ങ​ളോ​ളം പൊ​ലീ​സ്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സു​ന്ന​ത്തു​നോ​മ്പ് തു​റ​ന്ന​ശേ​ഷം സു​ലൈ​ഖ​യെ ഭ​ർ​ത്താ​വ് യൂ​നു​സ് കോ​യ … Read more