ബ​ഹ്റൈ​നി​ലെ ആലിയിൽ വാഹനാപകടം: നാല് മലയാളികൾ അടക്കം അഞ്ച് മരണം

മനാമ: ബ​ഹ്റൈ​നി​ലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ … Read more

മഴ കമ്മി: ആഢ്യൻപാറയിൽ ജലവൈദ്യുതി ഉൽപാദനം 70 ശതമാനം കുറവ്

നി​ല​മ്പൂ​ർ: മ​ഴ​കമ്മി മൂ​ലം ജി​ല്ല​യി​ലെ ഏ​ക ജ​ല​വൈ​ദ‍്യു​തി നി​ല​യ​മാ​യ ആ​ഢ‍്യ​ൻ​പാ​റ ജ​ല​വൈ​ദ‍്യു​തി പ​ദ്ധ​തി​യി​ൽ ഈ ​വ​ർ​ഷം വൈ​ദ‍്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ 70 ശ​ത​മാ​നം കു​റ​വ്. പ്ര​തി​ദി​ന ഉ​ൽ​പാ​ദ​ന ശേ​ഷി 84,000 യൂ​നി​റ്റ് ആ​ണ്. എ​ന്നാ​ൽ 10,000 മു​ത​ൽ 11,000 വ​രെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഉ​ൽ​പാ​ദ​നം. പ​ദ്ധ​തി​യു​ടെ ജ​ല​സ്രോ​ത​സ്സാ​യ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കു​റ​ഞ്ഞ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. മ​ൺ​സൂ​ൺ ഇ​തേ​പോ​ലെ തു​ട​ർ​ന്നാ​ൽ അ​ടു​ത്ത മാ​സ​ത്തോ​ടെ നി​ല​യം പ്ര​വ​ർ​ത്തി​പ്പാ​ക്കാ​നാ​വാ​തെ അ​ട​ച്ചി​ട്ടേ​ണ്ടി വ​രു​മെ​ന്ന് കേ​ന്ദ്ര​ത്തി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ പി.​ആ​ർ. ഗ​ണ​ദീ​പ​ൻ പ​റ​ഞ്ഞു. വെ​ള്ള​ത്തി​ന്‍റെ കു​റ​വു​മൂ​ലം … Read more

പി.വി. അൻവറിന്റെ കൈവശം 19 ഏക്കർ അധിക ഭൂമി; ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു

നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധിക ഭൂമിയുണ്ടെന്ന് താമരശ്ശേരി ലാൻഡ് ബോർഡ് റിപ്പോർട്ട്. 2007ൽ തന്നെ അന്‍വർ ഭൂപരിധി മറികടന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അധികഭൂമിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയ്ക്കും കുടുംബത്തിനും ലാൻഡ് ബോർഡ് നോട്ടിസ് അയച്ചു. https://nacosfashions.com/ പി.വി. അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ പി.വി. … Read more

തെ​രു​വ് നാ​യ്ക്ക​ൾ​ക്കെ​തി​രെ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം തു​ട​രു​മ്പോ​ഴും കാ​ണാ​താ​യ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ​ത് ഒ​രു പ​ക​ൽ നീ​ണ്ട തെ​ര​ച്ചി​ൽ; നാ​യ്ക്കു​ട്ടി​ക്ക് പു​ന​ർ​ജ​ന്മം

തെ​രു​വ് നാ​യ്ക്ക​ൾ​ക്കെ​തി​രെ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം തു​ട​രു​മ്പോ​ഴും കാ​ണാ​താ​യ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ​ത് ഒ​രു പ​ക​ൽ നീ​ണ്ട തെ​ര​ച്ചി​ൽ; നാ​യ്ക്കു​ട്ടി​ക്ക് പു​ന​ർ​ജ​ന്മം

വ​ണ്ടൂ​ർ : തെ​രു​വ് നാ​യ്ക്ക​ൾ​ക്കെ​തി​രെ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം തു​ട​രു​മ്പോ​ഴും കാ​ണാ​താ​യ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ​ത് ഒ​രു പ​ക​ൽ നീ​ണ്ട തെ​ര​ച്ചി​ൽ. ഒ​ടു​വി​ൽ അ​ഴു​ക്കു​ചാ​ലി​ലെ സ്ലാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ തെ​രു​വ് നാ​യ്ക്കു​ട്ടി​യെ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് നാ​ട്ടു​കാ​ര​നാ​യ സാ​ഗ​ർ ചെ​റി​യാ​പ്പു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നാ​യ്ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വ​ണ്ടൂ​ർ സാ​ഗ​ർ ഹോ​ട്ട​ലി​ന് എ​തി​ർ​വ​ശ​ത്തെ അ​ഴു​ക്കു​ചാ​ലി​ന്റെ സ്ലാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നാ​യ്ക്കു​ട്ടി​യെ​യാ​ണ് നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ്ഥ​ല​ത്തെ​ത്തി​യ ഉ​പ​ദ്ര​വ​കാ​രി​യ​ല്ലാ​ത്ത തെ​രു​വ് നാ​യ്ക്കും … Read more

പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട​യി​ൽ സം​ര​ക്ഷി​ക്കും

പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട​യി​ൽ സം​ര​ക്ഷി​ക്കും

മ​ങ്ക​ട: പ​ടി​ഞ്ഞാ​റ്റു​മു​റി ബി.​എ​ഡ് സെ​ന്റ​റി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന ഗോ​പാ​ല​ൻ മ​ങ്ക​ട​യു​ടെ ച​രി​ത്ര പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്കു​ള്ളി​ൽ സം​ര​ക്ഷി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഈ ​വി​ഷ​യ​ത്തി​ൽ മ​ങ്ക​ട ജി.​എ​ൽ.​പി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ങ്ക​ട പെ​രു​മ്പ​റ​മ്പി​ൽ സ​മ​ദ് മ​ങ്ക​ട സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ച​രി​ത്ര പൈ​തൃ​ക​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ത​ൽ​ക്കാ​ലം മ്യൂ​സി​യ​ത്തി​ലെ വ​സ്തു​ക്ക​ൾ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​നും തീ​രു​മാ​ന​മാ​യി. മ​ങ്ക​ട​യി​ലെ ടൂ​റി​സം വി​ക​സ​നം​കൂ​ടി മു​ന്നി​ൽ​ക​ണ്ട് ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള അ​യി​രു​മ​ട​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന പെ​രു​മ്പ​റ​മ്പി​ൽ പ​ഴ​യ​കാ​ല … Read more

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പ​ച്ച​ക്ക​റി​ത്തോ​ട്ട​മൊ​രു​ക്കി മ​ഞ്ഞ​പ്പ​റ്റ എ​ച്ച്.​ഐ.​എം യു.​പി സ്കൂ​ൾ

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പ​ച്ച​ക്ക​റി​ത്തോ​ട്ട​മൊ​രു​ക്കി മ​ഞ്ഞ​പ്പ​റ്റ എ​ച്ച്.​ഐ.​എം യു.​പി സ്കൂ​ൾ

മ​ഞ്ചേ​രി: ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ന​ൽ​കാ​നും എ​ല്ലാ കു​ട്ടി​ക​ളി​ലും കൃ​ഷി ഒ​രു​സം​സ്കാ​ര​മാ​യി മാ​റ്റു​ന്ന​തി​നു​മാ​യി മ​ഞ്ഞ​പ്പ​റ്റ എ​ച്ച്.​ഐ.​എം യു.​പി സ്കൂ​ളി​ൽ അ​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കി. പ​യ​ർ, വെ​ണ്ട ചേ​ന, ചേ​മ്പ്, ക​പ്പ, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, കോ​വ​ക്ക, വ​ഴു​ത​ന, ത​ക്കാ​ളി, മ​ത്ത​ൻ, ചു​ര​ങ്ങ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ജൈ​വ ക​മ്പോ​സ്റ്റ് വ​ള​വും മ​റ്റു ജൈ​വ വ​ള​ങ്ങ​ളു​മാ​ണ് കൃ​ഷി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​ൻ.​പി. ഷാ​ഹി​ദ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​രും കൃ​ഷി … Read more