വിവിധ വകുപ്പുകൾ പിടികൂടുന്ന വാഹനങ്ങൾ മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു

Manjeri News :  റവന്യു, പൊലീസ്, ജിയോളജി വകുപ്പുകൾ പിടികൂടുന്ന വാഹനങ്ങൾ കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ നിർത്തിയിടുന്നത് ബസുകൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാവുന്നു. ബസ് സ്റ്റാൻഡ് ഡംപിങ്‌ യാർഡ് ആക്കരുതെന്ന് താലൂക്ക് വികസന സമിതിയിൽ പരാതി.10 മുതൽ 20 വരെ ലോറികൾ, മണ്ണുമാന്തി യന്ത്രങ്ങൾ, മറ്റ് വാഹനങ്ങൾ നിർത്തിയിടുന്നത് ബസുകളുടെ സുഗമമായ സർവീസിനെ ബാധിക്കുന്നു. ബസ് ജീവനക്കാർ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇത്തരം പാർക്കിങ് ഒഴിവാക്കണമെന്ന് നഗരസഭാധ്യക്ഷ വി.എം.സുബൈദ ആവശ്യപ്പെട്ടു. പിടികൂടുന്ന വാഹനങ്ങൾ നിർത്താൻ സ്ഥലം ഇല്ലാത്തതിനാലാണ് പാർക്ക് ചെയ്യുന്നതെന്നും … Read more

കൊണ്ടോട്ടി നഗരസഭ പരിധിയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കും

കൊ​ണ്ടോ​ട്ടി: കി​ഫ്ബി, അ​മൃ​ത് പ​ദ്ധ​തി​ക​ള്‍ പ്ര​കാ​രം കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ വി​ളി​ച്ചു​ചേ​ര്‍ത്ത രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​ക്ക് മാ​ത്ര​മാ​യി കി​ഫ്ബി​യി​ല്‍നി​ന്നും 108 കോ​ടി രൂ​പ​യാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ക്കാ​യി അ​നു​വ​ദി​ച്ച​ത്. ഇ​ത് അ​ഞ്ച് പാ​ക്കേ​ജു​ക​ളാ​ക്കി തി​രി​ച്ചാ​ണ് പ​ദ്ധ​തി ആ​വി​ഷ​ക​രി​ച്ച​ത്.നി​ല​വി​ല്‍ ചീ​ക്കോ​ട് പ​ദ്ധ​തി​ക്ക് വേ​ണ്ടി സ്ഥാ​പി​ച്ച പ​മ്പി​ങ് സ്റ്റേ​ഷ​നി​ല്‍നി​ന്ന് 16.85 കോ​ടി രൂ​പ​യു​ടെ ഒ​ന്നാം പാ​ക്കേ​ജ് പൂ​ര്‍ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞു.ര​ണ്ടും മൂ​ന്നും പാ​ക്കേ​ജു​ക​ളി​ല്‍പെ​ട്ട … Read more

തിരൂരിൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ തുണിക്കടയുടെ ഗോഡൗണിൽ തീപിടിത്തം

തി​രൂ​ർ: ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ചി​ല്ല ലേ​ഡീ​സ് ആ​ൻ​ഡ് വെ​സ്റ്റേ​ണ്‍ ഔ​ട്ട് ലെ​റ്റി​ന്‍റെ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. തു​വ്വ​ക്കാ​ട് സ്വ​ദേ​ശി​യാ​യ തു​മ്പ​ത്ത് അ​ബൂ​ബ​ക്ക​റി​ന്‍റ ഉ​ട​മ​സ്ഥ​യി​ലു​ള്ള​താ​ണ് തു​ണി​ക്ക​ട. കെ​ട്ടി​ട​ത്തി​ന്‍റ മൂ​ന്നാം നി​ല​യി​ലാ​ണ് ഗോ​ഡൗ​ണ്‍. ഗോ​ഡൗ​ണി​ന് സ​മീ​പ​ത്തെ കാ​ര്‍ഡി​യ ഹെ​ല്‍ത്ത് കെ​യ​ര്‍ സൊ​ല്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഗോ​ഡൗ​ണി​ല്‍നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. കു​ട്ടി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് തൊ​ട്ട​ടു​ത്ത സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക് അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ തു​ണി​ത്ത​ര​ങ്ങ​ളും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. … Read more

പൂ​ക്കൈ​ത​പ്പു​ഴ​യി​ൽ സാ​ഗ​ര റാ​ണി ജ​ല​രാ​ജാ​വ്

പൊ​ന്നാ​നി: നാ​ല് പ​തി​റ്റാ​ണ്ടി​നു​ശേ​ഷം പൂ​ക്കൈ​ത​പ്പു​ഴ​യി​ൽ ഉ​യ​ർ​ന്ന ആ​ര​വ​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി മേ​ജ​ർ വി​ഭാ​ഗ​ത്തി​ൽ സാ​ഗ​ര റാ​ണി കി​രീ​ടം ചൂ​ടി. അ​ത്യ​ന്തം ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ചു​ള്ളി​ക്കാ​ട​നെ അ​വ​സാ​ന​ലാ​പ്പി​ൽ പി​ന്ത​ള്ളി​യാ​ണ് സാ​ഗ​ര റാ​ണി വി​ജ​യ​കി​രീ​ട​മ​ണി​ഞ്ഞ​ത്. അ​മ്പ​ല പ​റ​മ്പ​ൻ മൂ​ന്നാം​സ്ഥാ​നം നേ​ടി. മൈ​ന​ർ വി​ഭാ​ഗ​ത്തി​ൽ വീ​ര​പു​ത്ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കാ​യ​ൽ​കു​തി​ര ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കൊ​ച്ചു​കൊ​മ്പ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഉ​ത്ര​ട്ടാ​തി ദി​ന​ത്തി​ൽ ന​ട​ന്ന ക​ട​വ​നാ​ട് ജ​ലോ​ത്സ​വ​ത്തി​ൽ മേ​ജ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​മ്പ​ത് വ​ള്ള​ങ്ങ​ളും മൈ​ന​ർ വി​ഭാ​ഗ​ത്തി​ൽ 12 വ​ള്ള​ങ്ങ​ളു​മാ​ണ് മാ​റ്റു​ര​ച്ച​ത്. പൊ​ന്നാ​നി ക​ട​വ​നാ​ട് … Read more

ലഹരി കടത്ത് കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പൊ​ന്നാ​നി: ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ല​ഹ​രി ക​ട​ത്ത് കേ​സു​ക​ളി​ലും മോ​ഷ​ണ കേ​സു​ക​ളി​ലും പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം ഗു​ലാ​ബ് ന​ഗ​ർ അ​ഷ്ക​ർ അ​ലി​യെ​യാ​ണ് (36) അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്പെ​ഷ​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജി​ല്ല ക​ല​ക്ട​ർ പ്രേം​കു​മാ​റി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. അ​ഷ്ക​ർ അ​ലി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത അ​വ​സാ​ന കേ​സി​ൽ വ​ലി​യ അ​ള​വി​ൽ ക​ഞ്ചാ​വും ഹ​ഷീ​ഷ് ഓ​യി​ലും പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ … Read more

പാണ്ടിക്കാട്ട് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് 24 പേർക്ക് പരിക്ക്

പാ​ണ്ടി​ക്കാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ്​ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 24 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പാ​ണ്ടി​ക്കാ​ട് മ​ഞ്ചേ​രി റോ​ഡി​ലെ വ​ല്യാ​ത്ര​പ​ടി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ഓ​ടെ​യാ​ണ് അ​പ​ക​ടം. മ​ഞ്ചേ​രി​യി​ൽ​നി​ന്ന് പാ​ണ്ടി​ക്കാ​ട്ടേ​ക്ക് വ​ന്ന കി​ങ്സ് ബ​സ് എ​തി​രെ വ​ന്ന ബ​സി​ന് അ​രി​ക് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 24 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ന​ടു​റോ​ഡി​ലാ​യി​രു​ന്ന ബ​സ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ത​യോ​ര​ത്തേ​ക്ക് മാ​റ്റി. ചാ​റ്റ​ൽ മ​ഴ​യി​ൽ ച​ക്രം തെ​ന്നി​യ​താ​വാം അ​പ​ക​ട കാ​ര​ണ​മെ​ന്ന​റി​യു​ന്നു. നാ​ട്ടു​കാ​രു​ടെ … Read more