മൂ​ക്കു​ത​ല സ്കൂ​ളി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം

മൂ​ക്കു​ത​ല സ്കൂ​ളി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം

ച​ങ്ങ​രം​കു​ളം: മൂ​ക്കു​ത​ല പി.​സി.​എ​ൻ.​ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ഹൈ​സ്‌​കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ട് കോ​ടി ചെ​ല​വി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ ഒ​രു​ങ്ങു​ന്ന​ത്. അ​ടി​ത്ത​റ​യു​ടെ നി​ർ​മാ​ണ​മാ​ണ് ആ​രം​ഭി​ച്ച​ത്. എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന് നാ​ല് ക്ലാ​സ് മു​റി​ക​ൾ, ശു​ചി​മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ 3785 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മാ​ണു​ള്ള​ത്.

പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​രു​നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന് ഇ​രു നി​ല​ക​ളി​ലാ​യി ലാ​ബ്, ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 2944 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മാ​ണു​ള്ള​ത്. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.

Leave a Reply

Your email address will not be published. Required fields are marked *