സമസ്ത പണ്ഡിത സമ്മേളനത്തിന് ഉജ്ജ്വല സമാപനം

പ​ട്ടി​ക്കാ​ട്: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ നൂ​റാം വാ​ര്‍ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഉ​ല​മ സ​മ്മേ​ള​ന​ത്തി​ന് ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്തി. ആ​ദ​ര്‍ശ, പ്ര​ബോ​ധ​ന മേ​ഖ​ല​യി​ല്‍ ക​രു​ത്തു​റ്റ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​ജ്ഞ പു​തു​ക്കി​യാ​ണ് സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്. സു​ന്ന​ത്ത് ജ​മാ​അ​ത്തി​ന്റെ ആ​ശ​യ പ്ര​ചാ​ര​ണം, തെ​റ്റാ​യ ആ​ശ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സ​മു​ദാ​യ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​മ​സ്ത ജി​ല്ല​ക​ള്‍തോ​റും സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​തി​ന്റെ പ്ര​ഥ​മ സ​മ്മേ​ള​ന​മാ​ണ് പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ്യ​യി​ൽ ന​ട​ന്ന​ത്. മു​ദ​ർ​രി​സു​മാ​ര്‍, ഖ​ത്തീ​ബു​മാ​ര്‍, സ്വ​ദ്ര്‍ മു​അ​ല്ലി​മു​ക​ള്‍ തു​ട​ങ്ങി മൂ​വാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ള്‍ ര​ണ്ടു ദി​വ​സ​ത്തെ പ​ഠ​ന ക്യാ​മ്പു​ക​ളി​ൽ … Read more

എ​ട​ക്ക​ര ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യ ബൈ​പാ​സി​ന്റെ പ്ര​വൃ​ത്തി ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കും

എ​ട​ക്ക​ര: എ​ട​ക്ക​ര ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യ ബൈ​പാ​സി​ന്റെ പ്ര​വൃ​ത്തി ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കും. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി​യാ​ണ് പ്ര​വൃ​ത്തി ടെ​ന്‍ഡ​ര്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍ന്ന് 4.40 കോ​ടി​യാ​ണ് ബൈ​പാ​സി​നാ​യി സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത്. മ​ല​യോ​ര ഹൈ​വേ​യു​മാ​യി ബ​ന്ധി​പ്പി​ച്ച് എ​ട​ക്ക​ര ക​ലാ​സാ​ഗ​റി​ല്‍നി​ന്ന്​ ആ​രം​ഭി​ച്ച് മേ​നോ​ന്‍പൊ​ട്ടി കാ​റ്റാ​ടി പു​ന്ന​പ്പു​ഴ​യോ​ട് ചേ​ര്‍ന്ന് പോ​കു​ന്ന മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള മ​ല​യോ​ര ഹൈ​വേ​യി​ല്‍ ചേ​രു​ന്ന​താ​ണ് ബൈ​പാ​സ്. 2.100 കി.​മീ. ദൂ​ര​ത്തി​ലു​ള്ള ബൈ​പാ​സി​ന് എ​ട്ട് മീ​റ്റ​ര്‍ വീ​തി​യു​ണ്ട്. 5.5 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ടാ​റി​ങ് ഉ​ണ്ടാ​കും. ബൈ​പാ​സ് നി​ര്‍മാ​ണ​ത്തി​ന്​ … Read more

താനൂർ കസ്റ്റഡി കൊലപാതകം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

മ​ല​പ്പു​റം: താ​നൂ​ർ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട നാ​ല്​ പൊ​ലീ​സ്​ ഉ​​ദ്യോ​ഗ​സ്ഥ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ മ​ഞ്ചേ​രി ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി​യാ​ണ്​ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക. അ​ഡ്വ. ശ്രീ​ധ​ര​ൻ നാ​യ​രാ​ണ്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ഹാ​ജ​രാ​കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം. സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​നാ​ണ്​ ഒ​ന്നാം​പ്ര​തി താ​നൂ​ര്‍ സ്റ്റേ​ഷ​നി​ലെ എ​സ്‌.​സി.​പി.​ഒ ജി​നേ​ഷ്, ര​ണ്ടാം പ്ര​തി പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ ആ​ല്‍ബി​ന്‍ അ​ഗ​സ്റ്റി​ന്‍, മൂ​ന്നാം പ്ര​തി ക​ല്‍പ​ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ അ​ഭി​മ​ന്യൂ, നാ​ലാം പ്ര​തി തി​രൂ​ര​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ … Read more

അധ്യാപക ഒഴിവ്

PUBLISHED DATE : 06-09-2023 ∙ എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തി‍ൽ എൽപിഎസ്ടി ഒഴിവിലേക്ക് അഭിമുഖം നാളെ 11ന്. 9037932779. ∙ ചുങ്കത്തറ എംപിഎം ഹയർ സെക്കൻഡറി  സ്കൂളി‍ൽ കംപ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, സോഷ്യോളജി, അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നാളെ 10ന്. 7907334312. ∙ എടവണ്ണ സീതി ഹാജി സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം അറബി  തസ്തികയിൽ താൽക്കാലിക അധ്യാപക നിയമനം നാളെ 11ന് നടക്കും.

അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ

വാളക്കുളം : അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ. ഗുരു ചേതന എന്നു നാമകരണം ചെയ്ത പരിപാടിയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മുറ്റത്തെ ഹരിതോദ്യാനത്തിൽ ഒത്തുചേർന്നപ്പോൾ ഗുരുവായി എത്തിയത് ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴിയായിരുന്നു. പ്രാചീന ഇന്ത്യയിലെ ഗുരുകുലം മാതൃകയിൽ വൃക്ഷച്ചുവട്ടിൽ മൺതറയിലിരുന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.സ്കൂളിലെ ദേശീയ ഹരിത സേന, ഫോറസ്റ്ററി ക്ലബ്ബ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപക ജീവിതത്തിൽ 20 വർഷം പൂർത്തീകരിച്ച സ്കൂളിലെ … Read more

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

കൊടിഞ്ഞി : സ്കൂൾ വാട്ടർ ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫിനോയിൽ കലർത്തിയതായി പരാതി. കൊടിഞ്ഞി പനക്കത്താഴം എ ആം എൽ പി സ്കൂളിലെ ടാങ്കിലാണ് ഫിനോയിൽ കലർത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അവധി ക്ക് ശേഷം ശുചീകരിക്കാൻ നോക്കിയപ്പോഴാണ് ഫെനോയിലിന്റെ മണം ഉണ്ടായത്. പരിശോധിച്ചപ്പോൾ ടാങ്കിൽ നിന്ന് ഫിനോയിൽ കുപ്പിയും കിട്ടി. പത്രങ്ങൾ കഴുകാനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ടാങ്കിലാണ് ഫിനോയിൽ കലാക്കിയത്. കൂടാതെ, സ്കൂളിന്റെ ഓടുകൾ പൊട്ടിച്ചിട്ടുണ്ട്. ചുമർ ചിത്രങ്ങൾ നശിപ്പിച്ചു. അശ്‌ളീല ചിത്രങ്ങൾ … Read more