എടവണ്ണപ്പാറ ടൗണിലെ ​കൈയേറ്റം; ഒരാഴ്ചക്കുള്ളിൽ പൊളിച്ചുനീക്കാൻ തീരുമാനം

എ​ട​വ​ണ്ണ​പ്പാ​റ: ടൗ​ണി​ല്‍ ഗ​താ​ഗ​ത സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ അ​വ​സാ​ന​ഘ​ട്ട സം​യു​ക്ത യോ​ഗം എ​ട​വ​ണ്ണ​പ്പാ​റ​യ​ൽ ന​ട​ന്നു. അ​ന​ധി​കൃ​ത​മാ​യി ഇ​റ​ക്കി​ക്കെ​ട്ടി​യ​തും കൈ​യേ​റി​യ​തു​മാ​യ സ്ഥ​ല​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​നു മു​മ്പ് പൊ​ളി​ച്ചു​നീ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. കൈ​യേ​റ്റ​ങ്ങ​ള്‍ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് സം​യു​ക്ത​യോ​ഗം ചേ​ര്‍ന്ന​ത്. ജ​ങ്ഷ​നി​ല്‍നി​ന്നു​ള്ള നാ​ല് റോ​ഡു​ക​ളി​ലും തെ​രു​വു​ക​ച്ച​വ​ട​ങ്ങ​ള്‍ക്ക് പ​രി​ധി നി​ശ്ച​യി​ച്ച് പ​ഞ്ചാ​യ​ത്ത് സൂ​ച​ന ബോ​ര്‍ഡ് സ്ഥാ​പി​ക്കും. വ്യാ​പാ​രി​ക​ള്‍ പ​രി​ധി​വി​ട്ട് ഇ​റ​ക്കി ചെ​യ്യു​ന്ന ക​ച്ച​വ​ട​ങ്ങ​ള്‍ കെ​ട്ടി​ട​ത്തി​ന്റെ ഉ​ള്ളി​ലേ​ക്ക് ക​യ​റ്റി​വെ​ക്കാ​മെ​ന്നും, അ​ന​ധി​കൃ​ത​മാ​യി ഇ​റ​ക്കി​ക്കെ​ട്ടി​യ നി​ര്‍മി​തി​ക​ള്‍ കെ​ട്ടി​ട ഉ​ട​മ​ക​ള്‍ … Read more

നി​യ​ന്ത്ര​ണം​ വി​ട്ട ടി​പ്പ​ർ ലോ​റി ബ​സി​ലി​ടി​ച്ച് മ​റി​ഞ്ഞു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

വ​ളാ​ഞ്ചേ​രി: നി​യ​ന്ത്ര​ണം​ വി​ട്ട ടി​പ്പ​ർ ലോ​റി സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. വ​ളാ​ഞ്ചേ​രി​യി​ൽ​നി​ന്ന് ക​രേ​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും മാ​വ​ണ്ടി​യൂ​രി​ൽ നി​ന്നും പൊ​ന്നാ​നി ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യു​മാ​ണ് ഇ​ടി​ച്ച​ത്. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ക​യ​റ്റം ക​യ​റി വ​രി​ക​യാ​യി​രു​ന്ന ബ​സി​ൽ ത​ട്ടി. വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ലേ​ക്ക് ഓ​ടി​ച്ച് ക​യ​റ്റു​വാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ലോ​റി വൈ​ദ്യു​തി തൂ​ണി​ലും മ​തി​ലി​ലും ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​ർ​ക്കും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ലോ​റി വ​രു​ന്ന​തു ക​ണ്ട് … Read more

മൂ​ക്കു​ത​ല സ്കൂ​ളി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം

ച​ങ്ങ​രം​കു​ളം: മൂ​ക്കു​ത​ല പി.​സി.​എ​ൻ.​ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ഹൈ​സ്‌​കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ര​ണ്ട് കോ​ടി ചെ​ല​വി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ ഒ​രു​ങ്ങു​ന്ന​ത്. അ​ടി​ത്ത​റ​യു​ടെ നി​ർ​മാ​ണ​മാ​ണ് ആ​രം​ഭി​ച്ച​ത്. എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന് നാ​ല് ക്ലാ​സ് മു​റി​ക​ൾ, ശു​ചി​മു​റി​ക​ൾ ഉ​ൾ​പ്പെ​ടെ 3785 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മാ​ണു​ള്ള​ത്. പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഇ​രു​നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന് ഇ​രു നി​ല​ക​ളി​ലാ​യി ലാ​ബ്, … Read more

വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന നാ​ട്ട​ര​ങ്ങ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു

വ​ള്ളി​ക്കു​ന്ന്: ‘മാ​ന​വീ​യം’ മാ​തൃ​ക​യി​ല്‍ വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന നാ​ട്ട​ര​ങ്ങ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ അ​ത്താ​ണി​ക്ക​ലി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ 20 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച്‌ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി സാം​സ്കാ​രി​ക വ​കു​പ്പാ​ണ് ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക. ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ സാം​സ്കാ​രി​ക ഇ​ട​നാ​ഴി​യാ​യ മാ​ന​വീ​യം വീ​ഥി​യു​ടെ മാ​തൃ​ക​യി​ല്‍ ഗ്രാ​മ​ങ്ങ​ളി​ലും ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ലും ക​ലാ​വ​ത​ര​ണ​ത്തി​നും ക​ലാ​കാ​ര കൂ​ട്ടാ​യ്മ​ക​ള്‍ക്കു​മാ​യി സാം​സ്കാ​രി​ക വ​കു​പ്പ് സൗ​ക​ര്യ​പ്ര​ദ​മാ​യ പാ​ത​യോ​രം ക​ണ്ടെ​ത്തി​യാ​ണ് നാ​ട്ട​ര​ങ്ങ് നി​ര്‍മി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല ഹാ​ബി​റ്റേ​റ്റി​നാ​ണ്. … Read more

നിപ: മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ, സാമ്പിൾ പരിശോധനക്കയച്ചു

മലപ്പുറം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. നിലവിൽ ജില്ലയിൽ നിന്നുള്ള ആരുംതന്നെ സമ്പർക്ക പട്ടികയിൽ ഇല്ല. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിയും അപസ്മാര ലക്ഷണവും കാണിച്ച ഒരാളെ ഐസൊലേഷനിൽ ആക്കി നിരീക്ഷിച്ചു വരികയാണ്. സമ്പർക്ക പട്ടികയിൽ ഇല്ലെങ്കിലും ഇവരുടെ സാമ്പിൾ ശേഖരിച്ച് നിപ വൈറസ് പരിശോധനക്ക് അയച്ചിട്ടുണ്ട്. ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ജില്ല ദുരന്തനിവാരണ അതോറിറ്റി, ജില്ല … Read more

14 വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ബലാത്സംഗം ചെയ്ത മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ പിതാവിന് 63 വര്‍ഷം കഠിനതടവും ഏഴ് ലക്ഷം രൂപ പിഴയും

മ​ഞ്ചേ​രി: 14 വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത പി​താ​വി​നെ മ​ഞ്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ അ​തി​വേ​ഗ കോ​ട​തി 63 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും ഏ​ഴ് ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ 48കാ​ര​നെ​യാ​ണ് ജ​ഡ്ജി എ.​എം. അ​ഷ്‌​റ​ഫ് ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യു​ള്ള ത​ട​വു​ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന​തി​നാ​ല്‍ ഫ​ല​ത്തി​ല്‍ പ്ര​തി 20 വ​ര്‍ഷ​ത്തെ ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​. പി​ഴ​യ​ട​ക്കു​ന്ന​പ​ക്ഷം അ​തി​ജീ​വി​ത​ക്ക് ന​ല്‍കാ​നും കോ​ട​തി വി​ധി​ച്ചു. 2020 മു​ത​ല്‍ 2022 ജൂ​ണ്‍ വ​രെ വാ​ട​ക​ക്ക് താ​മ​സി​ച്ച വീ​ടു​ക​ളി​ലാ​യി​രു​ന്നു പീ​ഡ​നം. സ്കൂ​ളിലെ കൗ​ൺ​സ​ലി​ങ്ങി​ലാ​ണ് … Read more