യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ താ​നൂ​ർ ഹാ​ർ​ബ​റി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വള്ളം രക്ഷപ്പെടുത്തി

താ​നൂ​ർ: എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ഫി​ഷ​റീ​സ് വി​ഭാ​ഗ​ത്തി​ന്റെ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ടീ​മി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ താ​നൂ​ർ ഹാ​ർ​ബ​റി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട സു​റൂ​ർ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​മാ​ണ് എ​ൻ​ജി​ൻ ത​ക​രാ​റാ​യി […]

താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പോലീസ് ;40 പേ​ർ പി​ടി​യി​ൽ

താ​നൂ​ർ: താ​നൂ​രി​ൽ അ​ന​ധി​കൃ​ത മ​ദ്യ, മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ഴു​ത്തു​ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ർ​ക്കു​മാ​യി വ​ല വി​രി​ച്ച് പൊ​ലീ​സ്. താ​നൂ​ർ പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ്ര​ത്യേ​ക ഓ​പ​റേ​ഷ​നി​ൽ 40 പേ​ർ പി​ടി​യി​ലാ​യി. താ​നൂ​ർ ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി, എ.​എ​സ്.​പി […]

മഞ്ചേരിയിലെ മൂന്ന് റോഡുകളിൽ വിജിലൻസ് പരിശോധന

മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ലെ മൂ​ന്ന് റോ​ഡു​ക​ളി​ല്‍ വി​ജി​ല​ന്‍സ് പ​രി​ശോ​ധ​ന ന​ട​ത്തി. തു​റ​ക്ക​ല്‍ സെ​ന്‍ട്ര​ല്‍ ജ​ങ്ഷ​ന്‍ റോ​ഡ്, മ​ഞ്ചേ​രി-​മ​ല​പ്പു​റം റോ​ഡ്, ചെ​ര​ണി സ​ബ്‌​സ്റ്റേ​ഷ​ന്‍ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഈ ​റോ​ഡി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​ടി​​വെ​ള്ള പൈ​പ്പ് ലൈ​ന്‍ […]

പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക വ​ന്നി​ട്ടും ജി​ല്ല​യി​ൽ സീ​റ്റ് കി​ട്ടാ​തെ 13,705 പേ​ർ പു​റ​ത്ത്

മ​ല​പ്പു​റം: പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക വ​ന്നി​ട്ടും ജി​ല്ല​യി​ൽ സീ​റ്റ് കി​ട്ടാ​തെ 13,705 പേ​ർ പു​റ​ത്ത്. സ​പ്ലി​മെ​ന്റ​റി ഘ​ട്ട​ത്തി​ലെ​ങ്കി​ലും സീ​റ്റ് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​രാ​ണ് പ​ട്ടി​ക വ​ന്ന​പ്പോ​ൾ പു​റ​ത്ത് പോ​യ​ത്. ഇ​വ​ർ ഇ​നി​യും […]

ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മലപ്പുറം ജി​ല്ല​യി​ൽ 1,031 പേ​ർ​ക്ക് അ​ർ​ബു​ദം

മ​ല​പ്പു​റം: ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ വ​ഴി ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 1,031 പേ​രി​ൽ അ​ർ​ബു​ദ രോ​ഗം ക​ണ്ടെ​ത്തി. 2022 ഏ​പ്രി​ൽ മു​ത​ൽ 2023 ജൂ​ൺ വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​ര​മാ​ണി​ത്. ഇ​തി​ൽ […]

മലപ്പുറം അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി

മലപ്പുറം: അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി. സൗത്ത് അമരമ്പലം കുന്നുംപുറത്ത് സുശീലയെയും പേരക്കുട്ടിയെയുമാണ് കാണാതായത്. ഇവർക്കായി അഗ്നിശമനസേനയും നാട്ടുകാരും തിരച്ചിൽ നടത്തുകയാണ്. പുലർച്ചെ രണ്ട് മണിക്കാണ് അമരമ്പലം സൗത്ത് കടവിലാണ് ഒരു കുടുംബത്തിലെ […]