തിരൂർ: ഹോട്ടലിൽനിന്ന് കഴിച്ച ബിരിയാണിയിൽ ജീവനുള്ള പുഴുക്കളെ ലഭിച്ചതിനെ തുടർന്ന് അഞ്ചംഗ കുടുംബം തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.പുത്തനത്താണിയിലെ വൈറ്റ് ഹോട്ടലിൽനിന്ന് ചിക്കൻ ബിരിയാണി കഴിച്ച കന്മനം മേടിപ്പാറ സ്വദേശി ഇരിങ്ങാവൂർ വളപ്പിൽ […]
Tag: Ramzan Travels
രണ്ട് കോടിയുടെ പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ
കൊണ്ടോട്ടി: വിപണിയിൽ രണ്ട് കോടിയോളം വിലവരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പിടിയിൽ. പത്തനംതിട്ട അരുവാപുലം പഞ്ചായത്ത് മുൻ പ്രസിഡന്റും കോന്നി ഇരവോൺ സ്വദേശിയുമായ പാഴൂർ പുത്തൻ വീട്ടിൽ ടി.പി. […]
പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും
നിലമ്പൂർ: പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു.വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കരതൊടി അബ്ദുല്ല എന്ന അബ്ദുമാനെയാണ് (59) നിലമ്പൂര്‍ അതിവേഗ പ്രത്യേക കോടതി […]
വിവാദ യൂട്യൂബർ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് പോലീസ്
മലപ്പുറം: വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വളാഞ്ചേരി പോലീസ് കേസെടുത്തിരുന്നത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച […]
ഹജ്ജ്: സംസ്ഥാനത്ത് കൂടുതല്‍ വനിതകൾ
കൊണ്ടോട്ടി: സംസ്ഥാനത്തുനിന്ന് ഇത്തവണ ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെട്ടവരില്‍ കൂടുതല്‍ പേരും വനിതകൾ. യാത്ര പുറപ്പെടലിന്റെ അവസാന ദിവസമായ വ്യാഴാഴ്ചയിലേതുള്പ്പെടെ യാത്രയായ 11,252 പേരില്‍ 6,899 പേര് സ്ത്രീകളും 4,353 പേര് പുരുഷന്മാരുമാണ്. കൂടാതെ മൂന്ന് […]
17കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ സഹോദരങ്ങൾക്ക് കോടതി പിരിയും വരെ തടവും പിഴയും വിധിച്ച് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി
മഞ്ചേരി: 17കാരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ രണ്ട് സഹോദരങ്ങൾക്ക് 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. വെങ്ങാലൂര്‍ കടവത്ത് തളികപ്പറമ്പില്‍ […]