ഏവിയേറ്റർ കോളേജിൽ എയർലൈൻ, എയർപോർട്ട് മാനേജ്മെന്റ് കോഴ്സ്

മഞ്ചേരി: ഏവിയേറ്റർ കോളേജിൽ എയർലൈൻ മാനേജ്മെന്റ്, എയർപോർട്ട് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ് വിഭാഗങ്ങളിൽ ഡിഗ്രി, ഡിപ്ലോമ, പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/ഡിഗ്രി. കോഴ്സും പരിശീലനങ്ങളും പൂർത്തിയാക്കുന്നവർക്ക്Read More →

പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക വ​ന്നി​ട്ടും ജി​ല്ല​യി​ൽ സീ​റ്റ് കി​ട്ടാ​തെ 13,705 പേ​ർ പു​റ​ത്ത്

മ​ല​പ്പു​റം: പ്ല​സ് വ​ൺ ആ​ദ്യ സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക വ​ന്നി​ട്ടും ജി​ല്ല​യി​ൽ സീ​റ്റ് കി​ട്ടാ​തെ 13,705 പേ​ർ പു​റ​ത്ത്. സ​പ്ലി​മെ​ന്റ​റി ഘ​ട്ട​ത്തി​ലെ​ങ്കി​ലും സീ​റ്റ് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​രാ​ണ് പ​ട്ടി​കRead More →

സ്കൂൾ കലോത്സവം: ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിൽ ഇടപെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ

കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിച്ച തിരൂർ ബോയ്സ് എച്ച്.എസ്‌.എസ് മൈതാനത്ത് കലാമത്സരങ്ങൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിലിടപെട്ട് ജില്ലRead More →

പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ

മലപ്പുറം: പ്ലസ് വൺ ക്ലാസുകൾ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ജില്ലയിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കാതെ നിരവധി വിദ്യാർഥികൾ. എല്ലാവർക്കും അവസരം ലഭിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം നിലനിൽക്കെയാണ്Read More →

സപ്ലിമെന്ററി പരീക്ഷ

ഓഗസ്റ്റ് 2018, 19 സെഷനുകളിൽ ഒരു വർഷ, രണ്ടു വർഷ കോഴ്‌സുകളിൽ അഡ്മിഷൻ നേടി എസ്‌സിവിടി ട്രേഡ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ട ട്രെയിനികൾക്ക് സപ്ലിമെന്ററി പരീക്ഷയെഴുതാം. അപേക്ഷിക്കേണ്ടRead More →