മലപ്പുറം: ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ബസ്സുകൾ ദേശീയപാതയിൽ നിന്ന് ആളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിറുത്താൻ പാടില്ല. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിർദ്ദേശം. […]
Tag: Ponnani
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ വിവാഹത്തിന് ശ്രമം; പ്രതിശ്രുത വരനടക്കം പത്തോളം പേർക്കെതിരെ കേസ്
കോട്ടക്കൽ: ഒമ്പതാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുതവരനടക്കം പത്തോളം പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസ്. കാടാമ്പുഴക്കടുത്ത് മാറാക്കര മാറാക്കര പഞ്ചായത്തിൽ മരവട്ടത്താണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് 22കാരനായ പ്രതിശ്രുതവരനും കുടുംബവും […]
വീടിന്റെ ഓടിളക്കി കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
പൊന്നാനി: പൊന്നാനിയിൽ വീടിന്റെ ഓടിളക്കി അകത്ത് കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. ആനപ്പടി കാട്ടില വളപ്പിൽ അക്ബറിനെയാണ് (40) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ […]
ശബരിമല തീർഥാടകരുടെ വിശ്രമകേന്ദ്രത്തിലേക്ക് ഒ.ഐ.സി.സി ഭക്ഷണകിറ്റ് കൈമാറി
പൊന്നാനി: ശബരിമല തീർഥാടകർക്കായി പൊന്നാനി, ഈഴവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും എം.പി. ഗംഗാധരൻ ഫൗണ്ടേഷനും സംയുക്തമായി ഒരുക്കിയ വിശ്രമ കേന്ദ്രത്തിൽ നടന്നുവരുന്ന അന്നദാനത്തിലേക്ക് റിയാദ് ഒ.ഐ.സി.സി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി ഭക്ഷണകിറ്റ് നൽകി. […]
പൊന്നാനി ബിയ്യം കോൾ മേഖലയെ പച്ചപ്പണിയിക്കാൻ പദ്ധതി ഊർജിതം
പൊന്നാനി: മലബാറിന്റെ നെല്ലറയായ ബിയ്യം കോൾ മേഖലയെ പച്ചപ്പണിയിക്കാൻ ഭാരതപ്പുഴ-ബിയ്യം കായൽ സംയോജന പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായതോടെ ജനുവരിയിൽ ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ തീരുമാനം. പതിറ്റാണ്ടുകളായി തരിശു കിടന്ന മേഖലകളിൽ […]
വിദ്യാര്‍ഥിക്ക് കഞ്ചാവ് വില്ക്കാന് ശ്രമിക്കവെ രണ്ടുപേർ പിടിയിൽ
പൊന്നാനി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് കഞ്ചാവ് വില്ക്കാന് ശ്രമിക്കവെ രണ്ടുപേരെ പൊന്നാനി പൊലീസ് പിടികൂടി. നരിപ്പറമ്പില്‍ വാടകക്ക് താമസിക്കുന്ന മുക്കാടി കുഞ്ഞിമൂസക്കാനകത്ത് ബാത്തിഷ (പുല്ല് ബാത്തി -46), പൊന്നാനി പള്ളിപ്പടിയില്‍ താമസിക്കുന്ന ചെറുവളപ്പില്‍ ഷഹീര്‍ (22) […]