പൊ​ന്നാ​നി ജ​ങ്കാ​ർ സ​ർ​വി​സ് ഇ​നി പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​ത്തും

പൊ​ന്നാ​നി: നി​ര​ക്ക് വ​ർ​ധ​ന​യെ​ച്ചൊ​ല്ലി പ​ഴ​യ ക​രാ​റു​കാ​രു​മാ​യി പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഇ​ട​ഞ്ഞ​തോ​ടെ നി​ല​ച്ച ജ​ങ്കാ​ർ സ​ർ​വി​സ് ഇ​നി പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​ത്തും. ര​ണ്ട് വ​ർ​ഷ​മാ​യി നി​ർ​ത്തി​വെ​ച്ച പൊ​ന്നാ​നി-​പ​ടി​ഞ്ഞാ​റെ​ക്ക​ര ജ​ങ്കാ​ർ സ​ർ​വി​സാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ […]

പൊ​ന്നാ​നി​യി​ൽ മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ ഇ​ല്ലാ​താ​യി​ട്ട് നാ​ലു​മാ​സം

പൊ​ന്നാ​നി: സം​സ്ഥാ​ന​ത്തെ വ​ലി​യ ന​ഗ​ര​സ​ഭ​ക​ളി​ലൊ​ന്നാ​യ പൊ​ന്നാ​നി​യി​ൽ മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​റി​ല്ലാ​താ​യി​ട്ട് നാ​ലു​മാ​സം പി​ന്നി​ട്ടു. ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. ആ​വ​ശ്യ​ത്തി​ന് ഓ​വ​ർ​സി​യ​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ഗ​ര​സ​ഭ പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ണ്. പു​ന​ർ​നി​ർ​ണ​യ​ത്തെ​ത്തു​ട​ർ​ന്ന് 53 വാ​ർ​ഡു​ക​ളാ​യി വ​ർ​ധി​ച്ച സം​സ്ഥാ​ന​ത്തെ ഏ​ഴ് […]

ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊലീസിന്റെ ‘കവചം’

പൊ​ന്നാ​നി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി വ്യാ​പ​നം പ്ര​തി​രോ​ധി​ക്കാ​ൻ പൊ​ന്നാ​നി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ക​വ​ചം’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. യു​വാ​ക്ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളി​ലെ​യും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് ത​ട​യി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൊ​ന്നാ​നി പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ​യും പൊ​ന്നാ​നി കോ​സ്റ്റ​ൽ പൊ​ലീ​സ് […]

പൊന്നാനി അങ്ങാടിയിലെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം തകർന്നുവീണു

പൊ​ന്നാ​നി: കാ​ല​പ്പ​ഴ​ക്ക​വും ബ​ല​ക്ഷ​യ​വു​മു​ണ്ടാ​യി​ട്ടും പൊ​ളി​ച്ചു​മാ​റ്റാ​ൻ വൈ​കി​യ പൊ​ന്നാ​നി അ​ങ്ങാ​ടി​യി​ലെ ഒ​രു കെ​ട്ടി​ടം കൂ​ടി ത​ക​ർ​ന്നു​വീ​ണു. അ​പ​ക​ട​സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ലെ ക​ട​ക​ളി​ലും മു​ൻ വ​ശ​ത്തെ റോ​ഡി​ലും ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പൊ​ന്നാ​നി അ​ങ്ങാ​ടി​യി​ൽ ക​നോ​ലി […]

പൊന്നാനി നഗരം വില്ലേജ് പരിധിയിൽപ്പെട്ടവർക്ക് പട്ടയം; നടപടികൾ പൂർത്തിയായി

പൊ​ന്നാ​നി: പൊ​ന്നാ​നി ന​ഗ​രം വി​ല്ലേ​ജ് പ​രി​ധി​യി​ൽ കാ​ല​ങ്ങ​ളാ​യി പ​ട്ട​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് പ​ട്ട​യ​മ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഭൂ​സ​ർ​വേ പൂ​ർ​ത്തി​യാ​യി. ഇ​തി​ൽ 500 സ​ർ​ക്കാ​ർ ഭൂ​മി​ക​ളും, 16000 സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി​ക​ളു​മാ​ണ്. സ​ർ​ക്കാ​ർ പ​ട്ട​യം അ​നു​വ​ദി​ച്ച വ​സ്തു​ക്ക​ളു​ടെ രേ​ഖ​ക​ൾ […]

പു​തി​യ റോ​ഡ് വീ​ണ്ടും റീ ​ടാ​റി​ങ് ചെ​യ്ത​തി​നെ​ച്ചൊ​ല്ലി പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​ര്

പൊ​ന്നാ​നി: പു​തി​യ റോ​ഡ് വീ​ണ്ടും റീ ​ടാ​റി​ങ് ചെ​യ്ത​തി​നെ​ച്ചൊ​ല്ലി പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​ര്. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ പോ​ലും ഭ​ര​ണ​സ​മി​തി അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം. വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ […]