പൊന്നാനി: നഗരസഭയുടെ യാത്രബോട്ടിൽ വള്ളമിടിച്ച് ബോട്ടിന് കേടുപാട് പറ്റി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ അഴിമുഖത്ത് വെച്ചാണ് അപകടം. അപകടത്തിൽ യാത്രികർക്ക് നിസ്സാര പരിക്കേറ്റു. പൊന്നാനി അഴിമുഖത്ത് സർവിസ് നടത്തുന്ന പൊന്നാനി-പടിഞ്ഞാറെക്കര യാത്ര ബോട്ടിലാണ് മത്സ്യബന്ധനം […]
Tag: Ponnani
പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിൽ
പൊന്നാനി: പൊന്നാനിയിൽ 500 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിലായി. പൊന്നാനിയിൽ നിന്ന് ഒഴുക്കുവല മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളത്തിനാണ് 500 കിലോയോളമുള്ള വലിയ കട്ടക്കൊമ്പൻ ലഭിച്ചത്. ഭാരക്കൂടുതൽ കാരണം വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. ഇത്രയും […]
നാലര പവൻ സ്വർണമാല കവർന്ന ഹോം നഴ്‌സ് 20 വർഷത്തിന് ശേഷം അറസ്റ്റിൽ
പൊന്നാനി: ഹോം നഴ്സ് ആയി വന്ന് വയോധികയുടെ നാലര പവൻ സ്വർണമാല കവർന്നയാളെ 20 വർഷത്തിന് ശേഷം പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമരകം സ്വദേശിനി രാധാമണി (63) ആണ് അറസ്റ്റിലായത്.20 വർഷം […]
അപകടക്കെണിയായി വാട്ടർ അതോറിറ്റി കുഴിയെടുത്ത റോഡ്
PONNANI NEWS : ജല അതോറിറ്റിയുടെ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താനുണ്ടാക്കിയ കുഴികൾ മൂടാത്തതിനാൽ പൊന്നാനി-നരിപ്പറമ്പ് ദേശീയപാതയിലെ പൊന്നാനി ആർ.വി പാലസിന് മുൻവശത്തെ റോഡ് അപകടക്കെണിയായി. മാസങ്ങൾ പിന്നിട്ടിട്ടും കുഴിയടക്കാൻ വാട്ടർ അതോറിറ്റി തയാറാവാത്തത് അപകടങ്ങൾക്കിടയാക്കുകയാണ്. […]
കാലാവസ്ഥ നിരീക്ഷണ സംവിധാനം ഇനി പൊന്നാനിയിലും
പൊന്നാനി: സംസ്ഥാനത്തുടനീളം മഴമാപിനി സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി പൊന്നാനിയിലും കാലാവസ്ഥ നിരീക്ഷണ സംവിധാനം തയാറായി. പൊന്നാനി മിനി സിവില് സ്റ്റേഷന് മുകളിലായാണ് മഴമാപിനി സ്ഥാപിച്ചത്. ജില്ലയിൽ അനുവദിച്ച ഏക സ്റ്റേഷൻ പൊന്നാനിയിലേതാണ്. പദ്ധതിക്ക് മുന്നോടിയായി […]
പൊന്നാനിയിൽ 160 കിലോയുള്ള കട്ടക്കൊമ്പൻ വലയിലായി
പൊന്നാനി: പൊന്നാനിയിൽ 160 കിലോയുള്ള കട്ടക്കൊമ്പൻ മത്സ്യം വലയിലായി. ഇവിടെനിന്ന് മത്സ്യബന്ധനത്തിനിറങ്ങിയ ഫൈബർ വള്ളത്തിനാണ് വലിയ മീൻ ലഭിച്ചത്. ഒഴുക്കുവല മത്സ്യബന്ധനത്തിനിടെയാണ് ഫൈബർ വള്ളത്തിന് കട്ടക്കൊമ്പൻ ലഭിച്ചത്. ഭാരക്കൂടുതൽ കാരണം വള്ളത്തിന് പിന്നിൽ കെട്ടിവലിച്ചാണ് […]