സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ല, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും; പൊ​ന്നാ​നി ക​ർ​മ റോ​ഡി​ൽ അ​പ​ക​ടം പ​തി​വ്

പൊ​ന്നാ​നി: പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ ക​ർ​മ റോ​ഡി​ന്റെ പു​ഴ​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. പു​ഴ​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​നോ​ട് ചേ​ർ​ന്ന് സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​താ​ണ് അ​പ​ക​ടം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. കൂ​ടാ​തെ ക​ർ​മ റോ​ഡി​ൽ യു​വാ​ക്ക​ളു​ടെ അ​ശ്ര​ദ്ധ​മാ​യ […]

ലഹരി കടത്ത് കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പൊ​ന്നാ​നി: ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ല​ഹ​രി ക​ട​ത്ത് കേ​സു​ക​ളി​ലും മോ​ഷ​ണ കേ​സു​ക​ളി​ലും പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം ഗു​ലാ​ബ് ന​ഗ​ർ അ​ഷ്ക​ർ അ​ലി​യെ​യാ​ണ് […]

പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ പുതിയ ഓഫിസർ എത്തി

പൊ​ന്നാ​നി: വി​ല്ലേ​ജ് ഓ​ഫി​സ​റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​രും ത​യാ​റാ​വാ​തി​രു​ന്ന പൊ​ന്നാ​നി ന​ഗ​രം വി​ല്ലേ​ജ് ഓ​ഫി​സി​ൽ ഒ​ടു​വി​ൽ പു​തി​യ ഓ​ഫി​സ​റെ​ത്തി. പൊ​ന്നാ​നി താ​ലൂ​ക്ക് ഓ​ഫി​സി​ലെ ഹെ​ഡ് ക്ല​ർ​ക്ക് ആ​ർ. ദീ​പു​രാ​ജാ​ണ് നി​യ​മി​ത​നാ​യ​ത്. നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന ഓ​ഫി​സ​ർ ദീ​ർ​ഘാ​വ​ധി​യി​ൽ പോ​യ​തോ​ടെ​യാ​ണ് […]

മൂ​ന്ന​ക്ക എ​ഴു​ത്തു ലോ​ട്ട​റി: പൊ​ന്നാ​നി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പൊ​ന്നാ​നി: സ​​ർ​​ക്കാ​​ർ ലോ​​ട്ട​​റി​​ക്ക് സ​​മാ​​ന്ത​​ര​​മാ​​യി മൂ​​ന്ന​​ക്ക എ​​ഴു​​ത്തു ലോ​​ട്ട​​റി ന​​ട​​ത്തി​​യ​ യു​വാ​ക്ക​ളെ പൊ​ന്നാ​നി പൊ​ലീ​സ് പി​ടി​കൂ​ടി. പൊ​ന്നാ​നി കൊ​ട​ക്കാ​ട് ഹ​രി​നാ​രാ​യ​ണ​ൻ (25) , നെ​ല്ലി​ക്കോ​ട്ട് സ​ജീ​വ് (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പൊ​ന്നാ​നി ച​മ്ര​വ​ട്ട​ത്ത് ലോ​ട്ട​റി […]

പൊന്നാനി ഭാരതപ്പുഴയിൽ നിർത്തിയിട്ട ഉല്ലാസ ബോട്ട് മുങ്ങി

പൊ​ന്നാ​നി: പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യി​ൽ സ​ർ​വി​സി​ന് കൊ​ണ്ടു​വ​ന്ന ഉ​ല്ലാ​സ​ബോ​ട്ട് പു​ഴ​യി​ൽ മു​ങ്ങി.പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യി​ലെ ക​ർ​മ​യി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ എ​ത്തി​ച്ച ജി​ത്തു എ​ന്ന യാ​ത്രാ​ബോ​ട്ടാ​ണ് മു​ങ്ങി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ഉ​സീ​ർ, മു​നീ​ർ, ഷാ​ഹി​ദ്, ഷെ​ബീ​ർ, സു​ഹൈ​ർ […]

വള്ളത്തിന് എൻജിൻ തകരാർ; കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

പൊ​ന്നാ​നി: എ​ൻ​ജി​ൻ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ക​ട​ലി​ൽ അ​ക​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന​വ​ള്ള​വും 40 തൊ​ഴി​ലാ​ളി​ക​ളെ​യും പൊ​ന്നാ​നി ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്റ് ക​ര​യി​ലെ​ത്തി​ച്ചു.ഞാ​യ​റാ​ഴ്ച കൂ​ട്ടാ​യി​യി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റ​പ്പെ​ട്ട നി​ഷാ​ദി​ന്റെ ഉ​ട​മ​സ്‌​ഥ​ത​യി​ലു​ള്ള ‘അ​ൽ റ​ഹ്മാ​ൻ’ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​മാ​ണ് 10 നോ​ട്ടി​ക്ക​ൽ […]