പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് സെൻറ​ർ പു​തി​യ കെ​ട്ടി​ടം വ​രു​ന്നു

പൊ​ന്നാ​നി: വൃ​ക്ക​രോ​ഗം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് അ​ശ​ര​ണ​ർ​ക്ക് ആ​ശ്വാ​സ​ത്തി​ന്റെ ത​ലോ​ട​ൽ ന​ൽ​കു​ന്ന പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഡ​യാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​റി​ന്റെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​കു​ന്നു. വെ​ള്ളി​യാ​ഴ്ച കെ​ട്ടി​ടോ​ദ്ഘാ​ട​നം കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ […]

പൊന്നാനി തുറമുഖത്തെ മണൽ നീക്കാൻ ഡ്രഡ്ജർ എത്തി

പൊ​ന്നാ​നി: കാ​ല​ങ്ങ​ളാ​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ പൊ​ന്നാ​നി ഫി​ഷി​ങ് ഹാ​ർ​ബ​റി​ൽ ആ​ഴം കൂ​ട്ട​ൽ പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി ഡ്രെ​ഡ്ജ​ർ പൊ​ന്നാ​നി​യി​ലെ​ത്തി. നി​ല​വി​ലെ ആ​ഴം പ​രി​ശോ​ധി​ച്ച ശേ​ഷം മ​ണ്ണെ​ടു​പ്പ് ആ​രം​ഭി​ക്കും. വേ​ലി​യി​റ​ക്ക സ​മ​യ​ത്ത് ജ​ല​നി​ര​പ്പി​ൽ നി​ന്ന് മൂ​ന്ന​ര മീ​റ്റ​ർ […]

പൊ​ന്നാ​നി ന​ഗ​രം വി​ല്ലേ​ജ് ഓ​ഫി​സ് പൊ​ളി​ക്ക​ൽ; ലേ​ലം പൂ​ർ​ത്തി​യാ​യി

പൊ​ന്നാ​നി: പൊ​ന്നാ​നി ന​ഗ​രം വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ അ​ന​ക്സ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കെ​ട്ടി​ടം […]

വാ​ട​ക ന​ൽ​കി​യി​ല്ല; പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ജ​ന​കീ​യ ഹോ​ട്ട​ൽ പൂ​ട്ടി

പൊ​ന്നാ​നി: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ‘വി​ശ​പ്പു​ര​ഹി​ത കേ​ര​ളം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കു​റ​ഞ്ഞ ചി​ല​വി​ൽ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ൽ പു​ളി​ക്ക​ട​വ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ൽ അ​ട​ച്ചു പൂ​ട്ടി. ന​ഗ​ര​സ​ഭ ഏ​ഴ് മാ​സ​ത്തെ […]

പൊ​ന്നാ​നി പു​ന​ർ​ഗേ​ഹം ഭ​വ​ന സ​മു​ച്ച​യം; സീ​വേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ് നി​ർ​മാ​ണം മു​ട​ങ്ങി​യി​ട്ട് മൂ​ന്നു​മാ​സം

പൊ​ന്നാ​നി: ഹാ​ർ​ബ​റി​ലെ ഭ​വ​ന സ​മു​ച്ച​യ​ത്തി​ൽ ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്ന ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മു​ട​ങ്ങി​യി​ട്ട് മാ​സം മൂ​ന്ന് പി​ന്നി​ട്ടു. ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച നി​ർ​മാ​ണം നാ​ല് മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ക​രാ​റു​കാ​ർ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഫ​ണ്ട് യ​ഥാ​സ​മ​യം […]

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം: സർവേ ആരംഭിച്ചു

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർവേ നടപടി ആരംഭിച്ചു. പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര പാതയിൽ വ്യാപകമായ കൈയേറ്റം […]