പന്താരങ്ങാടിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. പെരിന്തൽമണ്ണ പഴമള്ളൂർ മിനാർ കുഴി സ്വദേശി മുല്ലപ്പള്ളി അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ഷാദിൽ (20) ആണ് മരിച്ചത്. വണ്ടി ഓടിച്ചിരുന്ന അബ്ദുൽ […]

കുളിക്കുന്നതിനിടെ യുവതി കുളത്തില്‍ വീണ് മരിച്ചു

കുളത്തിൽ വീണ് മരിച്ച രജനി നിലമ്പൂര്‍: കുളിക്കുന്നതിനിടെ യുവതി കുളത്തില്‍ വീണു മരിച്ചു. മമ്പാട് പുളിക്കലോടി തൃക്കൈകുത്ത് തെയ്യത്തുംകുന്ന് എടവണ്ണ പരേതനായ ചെഞ്ചില്ലന്‍ ശങ്കരന്‍റെയും ശാന്തയുടെയും മകള്‍ രജനി(37)യാണ് മരിച്ചത്. തൃക്കൈക്കുത്ത് തെയ്യത്തുംകുന്നിലുള്ള മാതാവിന്‍റെ […]

നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി

മലപ്പുറം : നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. എഞ്ചിനില്‍ മറ്റ് ബോഗിള്‍ ഘടിപ്പിച്ചില്ലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ […]

ദേശീയപാതക്കായി മണ്ണെടുത്ത കുഴിയിൽ വാഹനം മറിഞ്ഞു

മലപ്പുറം: ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനും ഭാര്യക്കും മൂന്ന് മക്കൾക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

സംസ്ഥാനപാതയിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

ചങ്ങരംകുളം (മലപ്പുറം): കുറ്റിപ്പുറം – ചൂണ്ടൽ സംസ്ഥാനപാതയിൽ മാന്തടത്തിൽ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. നന്നംമുക്ക് സ്വദേശി കുറ്റിയിൽ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് റാഫിയാണ് (48) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഇറച്ചിക്കച്ചവടക്കാരനായ റാഫി […]

കൊടൈക്കനാൽ വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവന്ന വാഹനം അപകടത്തിൽപ്പെട്ടു; 2 മരണം ” മരിച്ചത് തിരൂർ സ്വദേശികൾ

തൃശൂർ∙ നാട്ടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ തൃശൂർ അശ്വിനി […]