മലപ്പുറം : നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന് പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. എഞ്ചിനില്‍ മറ്റ് ബോഗിള്‍ ഘടിപ്പിച്ചില്ലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
Related Posts

തിരൂർ പുറത്തൂരിലെ തോണി അപകടം: മരണം നാലായി
- Editor
- November 20, 2022
- 0
Spread the love തിരൂർ: പുറത്തൂർ നമ്പ്രംകടവിൽ തോണി മറിഞ്ഞ് അപകടത്തിൽപെട്ട സംഘത്തിലെ കാണാതായ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെടുത്തു. പുതുപ്പള്ളി നമ്പ്രം സ്വദേശികളായ കുയ്യിനിപ്പറമ്പിൽ അബൂബക്കർ (55), ഇട്ടികപ്പറമ്പിൽ സലാം (54) എന്നിവരുടെ മൃതദേഹങ്ങളാണ് […]
കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു
- Editor
- April 4, 2025
- 0
കാട്ടുപന്നിയുടെ ഇറച്ചിയുമായി പിതാവും മകനും അറസ്റ്റിൽ
- Editor
- February 12, 2025
- 0
Spread the love ഊർങ്ങാട്ടിരി: വെറ്റിലപ്പാറയിൽ വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 10 കിലോ കാട്ടുപന്നിയുടെ ഇറച്ചിയുമായി പിതാവും മകനും വനം വകുപ്പിന്റെ പിടിയിൽ. വെറ്റിലപ്പാറ സ്വദേശി കിഴക്കേപറമ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ (77), മകൻ ടെന്നിസൺ […]