ലഹരി കടത്ത് കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

പൊ​ന്നാ​നി: ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ല​ഹ​രി ക​ട​ത്ത് കേ​സു​ക​ളി​ലും മോ​ഷ​ണ കേ​സു​ക​ളി​ലും പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ലം ഗു​ലാ​ബ് ന​ഗ​ർ അ​ഷ്ക​ർ അ​ലി​യെ​യാ​ണ് (36) അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ സ്പെ​ഷ​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജി​ല്ല ക​ല​ക്ട​ർ പ്രേം​കു​മാ​റി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. അ​ഷ്ക​ർ അ​ലി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത അ​വ​സാ​ന കേ​സി​ൽ വ​ലി​യ അ​ള​വി​ൽ ക​ഞ്ചാ​വും ഹ​ഷീ​ഷ് ഓ​യി​ലും പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ൽ … Read more

പാണ്ടിക്കാട്ട് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് 24 പേർക്ക് പരിക്ക്

പാ​ണ്ടി​ക്കാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ്​ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 24 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പാ​ണ്ടി​ക്കാ​ട് മ​ഞ്ചേ​രി റോ​ഡി​ലെ വ​ല്യാ​ത്ര​പ​ടി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ഓ​ടെ​യാ​ണ് അ​പ​ക​ടം. മ​ഞ്ചേ​രി​യി​ൽ​നി​ന്ന് പാ​ണ്ടി​ക്കാ​ട്ടേ​ക്ക് വ​ന്ന കി​ങ്സ് ബ​സ് എ​തി​രെ വ​ന്ന ബ​സി​ന് അ​രി​ക് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 24 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ന​ടു​റോ​ഡി​ലാ​യി​രു​ന്ന ബ​സ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ത​യോ​ര​ത്തേ​ക്ക് മാ​റ്റി. ചാ​റ്റ​ൽ മ​ഴ​യി​ൽ ച​ക്രം തെ​ന്നി​യ​താ​വാം അ​പ​ക​ട കാ​ര​ണ​മെ​ന്ന​റി​യു​ന്നു. നാ​ട്ടു​കാ​രു​ടെ … Read more

ബ​ഹ്റൈ​നി​ലെ ആലിയിൽ വാഹനാപകടം: നാല് മലയാളികൾ അടക്കം അഞ്ച് മരണം

മനാമ: ബ​ഹ്റൈ​നി​ലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ … Read more

മഴ കമ്മി: ആഢ്യൻപാറയിൽ ജലവൈദ്യുതി ഉൽപാദനം 70 ശതമാനം കുറവ്

നി​ല​മ്പൂ​ർ: മ​ഴ​കമ്മി മൂ​ലം ജി​ല്ല​യി​ലെ ഏ​ക ജ​ല​വൈ​ദ‍്യു​തി നി​ല​യ​മാ​യ ആ​ഢ‍്യ​ൻ​പാ​റ ജ​ല​വൈ​ദ‍്യു​തി പ​ദ്ധ​തി​യി​ൽ ഈ ​വ​ർ​ഷം വൈ​ദ‍്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ 70 ശ​ത​മാ​നം കു​റ​വ്. പ്ര​തി​ദി​ന ഉ​ൽ​പാ​ദ​ന ശേ​ഷി 84,000 യൂ​നി​റ്റ് ആ​ണ്. എ​ന്നാ​ൽ 10,000 മു​ത​ൽ 11,000 വ​രെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഉ​ൽ​പാ​ദ​നം. പ​ദ്ധ​തി​യു​ടെ ജ​ല​സ്രോ​ത​സ്സാ​യ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് കു​റ​ഞ്ഞ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. മ​ൺ​സൂ​ൺ ഇ​തേ​പോ​ലെ തു​ട​ർ​ന്നാ​ൽ അ​ടു​ത്ത മാ​സ​ത്തോ​ടെ നി​ല​യം പ്ര​വ​ർ​ത്തി​പ്പാ​ക്കാ​നാ​വാ​തെ അ​ട​ച്ചി​ട്ടേ​ണ്ടി വ​രു​മെ​ന്ന് കേ​ന്ദ്ര​ത്തി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ പി.​ആ​ർ. ഗ​ണ​ദീ​പ​ൻ പ​റ​ഞ്ഞു. വെ​ള്ള​ത്തി​ന്‍റെ കു​റ​വു​മൂ​ലം … Read more

തെ​രു​വ് നാ​യ്ക്ക​ൾ​ക്കെ​തി​രെ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം തു​ട​രു​മ്പോ​ഴും കാ​ണാ​താ​യ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ​ത് ഒ​രു പ​ക​ൽ നീ​ണ്ട തെ​ര​ച്ചി​ൽ; നാ​യ്ക്കു​ട്ടി​ക്ക് പു​ന​ർ​ജ​ന്മം

തെ​രു​വ് നാ​യ്ക്ക​ൾ​ക്കെ​തി​രെ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം തു​ട​രു​മ്പോ​ഴും കാ​ണാ​താ​യ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ​ത് ഒ​രു പ​ക​ൽ നീ​ണ്ട തെ​ര​ച്ചി​ൽ; നാ​യ്ക്കു​ട്ടി​ക്ക് പു​ന​ർ​ജ​ന്മം

വ​ണ്ടൂ​ർ : തെ​രു​വ് നാ​യ്ക്ക​ൾ​ക്കെ​തി​രെ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധം തു​ട​രു​മ്പോ​ഴും കാ​ണാ​താ​യ ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​ക്കാ​യി നാ​ട്ടു​കാ​ർ ന​ട​ത്തി​യ​ത് ഒ​രു പ​ക​ൽ നീ​ണ്ട തെ​ര​ച്ചി​ൽ. ഒ​ടു​വി​ൽ അ​ഴു​ക്കു​ചാ​ലി​ലെ സ്ലാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ തെ​രു​വ് നാ​യ്ക്കു​ട്ടി​യെ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് നാ​ട്ടു​കാ​ര​നാ​യ സാ​ഗ​ർ ചെ​റി​യാ​പ്പു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നാ​യ്ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വ​ണ്ടൂ​ർ സാ​ഗ​ർ ഹോ​ട്ട​ലി​ന് എ​തി​ർ​വ​ശ​ത്തെ അ​ഴു​ക്കു​ചാ​ലി​ന്റെ സ്ലാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നാ​യ്ക്കു​ട്ടി​യെ​യാ​ണ് നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ്ഥ​ല​ത്തെ​ത്തി​യ ഉ​പ​ദ്ര​വ​കാ​രി​യ​ല്ലാ​ത്ത തെ​രു​വ് നാ​യ്ക്കും … Read more

പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട​യി​ൽ സം​ര​ക്ഷി​ക്കും

പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട​യി​ൽ സം​ര​ക്ഷി​ക്കും

മ​ങ്ക​ട: പ​ടി​ഞ്ഞാ​റ്റു​മു​റി ബി.​എ​ഡ് സെ​ന്റ​റി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന ഗോ​പാ​ല​ൻ മ​ങ്ക​ട​യു​ടെ ച​രി​ത്ര പൈ​തൃ​ക മ്യൂ​സി​യം മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്കു​ള്ളി​ൽ സം​ര​ക്ഷി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഈ ​വി​ഷ​യ​ത്തി​ൽ മ​ങ്ക​ട ജി.​എ​ൽ.​പി സ്കൂ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ങ്ക​ട പെ​രു​മ്പ​റ​മ്പി​ൽ സ​മ​ദ് മ​ങ്ക​ട സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ച​രി​ത്ര പൈ​തൃ​ക​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ത​ൽ​ക്കാ​ലം മ്യൂ​സി​യ​ത്തി​ലെ വ​സ്തു​ക്ക​ൾ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​നും തീ​രു​മാ​ന​മാ​യി. മ​ങ്ക​ട​യി​ലെ ടൂ​റി​സം വി​ക​സ​നം​കൂ​ടി മു​ന്നി​ൽ​ക​ണ്ട് ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള അ​യി​രു​മ​ട​ക​ൾ സ്ഥി​തി​ചെ​യ്യു​ന്ന പെ​രു​മ്പ​റ​മ്പി​ൽ പ​ഴ​യ​കാ​ല … Read more