താനൂർ കസ്റ്റഡി കൊലപാതകം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്​ പരിഗണിക്കും

മ​ല​പ്പു​റം: താ​നൂ​ർ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട നാ​ല്​ പൊ​ലീ​സ്​ ഉ​​ദ്യോ​ഗ​സ്ഥ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ മ​ഞ്ചേ​രി ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി​യാ​ണ്​ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക. അ​ഡ്വ. ശ്രീ​ധ​ര​ൻ നാ​യ​രാ​ണ്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ഹാ​ജ​രാ​കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം. സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​നാ​ണ്​ ഒ​ന്നാം​പ്ര​തി താ​നൂ​ര്‍ സ്റ്റേ​ഷ​നി​ലെ എ​സ്‌.​സി.​പി.​ഒ ജി​നേ​ഷ്, ര​ണ്ടാം പ്ര​തി പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ ആ​ല്‍ബി​ന്‍ അ​ഗ​സ്റ്റി​ന്‍, മൂ​ന്നാം പ്ര​തി ക​ല്‍പ​ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ അ​ഭി​മ​ന്യൂ, നാ​ലാം പ്ര​തി തി​രൂ​ര​ങ്ങാ​ടി സ്റ്റേ​ഷ​നി​ലെ … Read more

അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ

വാളക്കുളം : അധ്യാപക ദിനത്തിൽ വിദ്യാലയമുറ്റത്ത് ഗുരുകുലം പുനരാവിഷ്ക്കരിച്ച് വിദ്യാർത്ഥികൾ. ഗുരു ചേതന എന്നു നാമകരണം ചെയ്ത പരിപാടിയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മുറ്റത്തെ ഹരിതോദ്യാനത്തിൽ ഒത്തുചേർന്നപ്പോൾ ഗുരുവായി എത്തിയത് ദേശീയ അധ്യാപക അവാർഡ് ജേതാവും എഴുത്തുകാരനുമായ പി വി മോഹനൻ മണ്ണഴിയായിരുന്നു. പ്രാചീന ഇന്ത്യയിലെ ഗുരുകുലം മാതൃകയിൽ വൃക്ഷച്ചുവട്ടിൽ മൺതറയിലിരുന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.സ്കൂളിലെ ദേശീയ ഹരിത സേന, ഫോറസ്റ്ററി ക്ലബ്ബ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപക ജീവിതത്തിൽ 20 വർഷം പൂർത്തീകരിച്ച സ്കൂളിലെ … Read more

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

സ്കൂൾ വെള്ള ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫെനോയിൽ കലർത്തി

കൊടിഞ്ഞി : സ്കൂൾ വാട്ടർ ടാങ്കിൽ സാമൂഹിക വിരുദ്ധർ ഫിനോയിൽ കലർത്തിയതായി പരാതി. കൊടിഞ്ഞി പനക്കത്താഴം എ ആം എൽ പി സ്കൂളിലെ ടാങ്കിലാണ് ഫിനോയിൽ കലർത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. അവധി ക്ക് ശേഷം ശുചീകരിക്കാൻ നോക്കിയപ്പോഴാണ് ഫെനോയിലിന്റെ മണം ഉണ്ടായത്. പരിശോധിച്ചപ്പോൾ ടാങ്കിൽ നിന്ന് ഫിനോയിൽ കുപ്പിയും കിട്ടി. പത്രങ്ങൾ കഴുകാനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ടാങ്കിലാണ് ഫിനോയിൽ കലാക്കിയത്. കൂടാതെ, സ്കൂളിന്റെ ഓടുകൾ പൊട്ടിച്ചിട്ടുണ്ട്. ചുമർ ചിത്രങ്ങൾ നശിപ്പിച്ചു. അശ്‌ളീല ചിത്രങ്ങൾ … Read more

കൊണ്ടോട്ടി നഗരസഭ പരിധിയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കും

കൊ​ണ്ടോ​ട്ടി: കി​ഫ്ബി, അ​മൃ​ത് പ​ദ്ധ​തി​ക​ള്‍ പ്ര​കാ​രം കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ വി​ളി​ച്ചു​ചേ​ര്‍ത്ത രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​ക്ക് മാ​ത്ര​മാ​യി കി​ഫ്ബി​യി​ല്‍നി​ന്നും 108 കോ​ടി രൂ​പ​യാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ക്കാ​യി അ​നു​വ​ദി​ച്ച​ത്. ഇ​ത് അ​ഞ്ച് പാ​ക്കേ​ജു​ക​ളാ​ക്കി തി​രി​ച്ചാ​ണ് പ​ദ്ധ​തി ആ​വി​ഷ​ക​രി​ച്ച​ത്.നി​ല​വി​ല്‍ ചീ​ക്കോ​ട് പ​ദ്ധ​തി​ക്ക് വേ​ണ്ടി സ്ഥാ​പി​ച്ച പ​മ്പി​ങ് സ്റ്റേ​ഷ​നി​ല്‍നി​ന്ന് 16.85 കോ​ടി രൂ​പ​യു​ടെ ഒ​ന്നാം പാ​ക്കേ​ജ് പൂ​ര്‍ത്തീ​ക​രി​ച്ച് ക​ഴി​ഞ്ഞു.ര​ണ്ടും മൂ​ന്നും പാ​ക്കേ​ജു​ക​ളി​ല്‍പെ​ട്ട … Read more

തിരൂരിൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ തുണിക്കടയുടെ ഗോഡൗണിൽ തീപിടിത്തം

തി​രൂ​ർ: ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ചി​ല്ല ലേ​ഡീ​സ് ആ​ൻ​ഡ് വെ​സ്റ്റേ​ണ്‍ ഔ​ട്ട് ലെ​റ്റി​ന്‍റെ ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. തു​വ്വ​ക്കാ​ട് സ്വ​ദേ​ശി​യാ​യ തു​മ്പ​ത്ത് അ​ബൂ​ബ​ക്ക​റി​ന്‍റ ഉ​ട​മ​സ്ഥ​യി​ലു​ള്ള​താ​ണ് തു​ണി​ക്ക​ട. കെ​ട്ടി​ട​ത്തി​ന്‍റ മൂ​ന്നാം നി​ല​യി​ലാ​ണ് ഗോ​ഡൗ​ണ്‍. ഗോ​ഡൗ​ണി​ന് സ​മീ​പ​ത്തെ കാ​ര്‍ഡി​യ ഹെ​ല്‍ത്ത് കെ​യ​ര്‍ സൊ​ല്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഗോ​ഡൗ​ണി​ല്‍നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. കു​ട്ടി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് തൊ​ട്ട​ടു​ത്ത സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക് അ​വ​ശി​ഷ്ട​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ തു​ണി​ത്ത​ര​ങ്ങ​ളും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. … Read more

പൂ​ക്കൈ​ത​പ്പു​ഴ​യി​ൽ സാ​ഗ​ര റാ​ണി ജ​ല​രാ​ജാ​വ്

പൊ​ന്നാ​നി: നാ​ല് പ​തി​റ്റാ​ണ്ടി​നു​ശേ​ഷം പൂ​ക്കൈ​ത​പ്പു​ഴ​യി​ൽ ഉ​യ​ർ​ന്ന ആ​ര​വ​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി മേ​ജ​ർ വി​ഭാ​ഗ​ത്തി​ൽ സാ​ഗ​ര റാ​ണി കി​രീ​ടം ചൂ​ടി. അ​ത്യ​ന്തം ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ ചു​ള്ളി​ക്കാ​ട​നെ അ​വ​സാ​ന​ലാ​പ്പി​ൽ പി​ന്ത​ള്ളി​യാ​ണ് സാ​ഗ​ര റാ​ണി വി​ജ​യ​കി​രീ​ട​മ​ണി​ഞ്ഞ​ത്. അ​മ്പ​ല പ​റ​മ്പ​ൻ മൂ​ന്നാം​സ്ഥാ​നം നേ​ടി. മൈ​ന​ർ വി​ഭാ​ഗ​ത്തി​ൽ വീ​ര​പു​ത്ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കാ​യ​ൽ​കു​തി​ര ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കൊ​ച്ചു​കൊ​മ്പ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഉ​ത്ര​ട്ടാ​തി ദി​ന​ത്തി​ൽ ന​ട​ന്ന ക​ട​വ​നാ​ട് ജ​ലോ​ത്സ​വ​ത്തി​ൽ മേ​ജ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​മ്പ​ത് വ​ള്ള​ങ്ങ​ളും മൈ​ന​ർ വി​ഭാ​ഗ​ത്തി​ൽ 12 വ​ള്ള​ങ്ങ​ളു​മാ​ണ് മാ​റ്റു​ര​ച്ച​ത്. പൊ​ന്നാ​നി ക​ട​വ​നാ​ട് … Read more