തിരൂർ: ബസ് സ്റ്റാൻഡിന് സമീപത്തെ ചില്ല ലേഡീസ് ആൻഡ് വെസ്റ്റേണ്‍ ഔട്ട് ലെറ്റിന്റെ ഗോഡൗണിൽ തീപിടിത്തം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തുവ്വക്കാട് സ്വദേശിയായ തുമ്പത്ത് അബൂബക്കറിന്റ ഉടമസ്ഥയിലുള്ളതാണ് തുണിക്കട. കെട്ടിടത്തിന്റ മൂന്നാം നിലയിലാണ് ഗോഡൗണ്‍. […]
Author: Editor
പൂക്കൈതപ്പുഴയിൽ സാഗര റാണി ജലരാജാവ്
പൊന്നാനി: നാല് പതിറ്റാണ്ടിനുശേഷം പൂക്കൈതപ്പുഴയിൽ ഉയർന്ന ആരവങ്ങളെ സാക്ഷിയാക്കി മേജർ വിഭാഗത്തിൽ സാഗര റാണി കിരീടം ചൂടി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ചുള്ളിക്കാടനെ അവസാനലാപ്പിൽ പിന്തള്ളിയാണ് സാഗര റാണി വിജയകിരീടമണിഞ്ഞത്. അമ്പല പറമ്പൻ […]
ലഹരി കടത്ത് കേസിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
പൊന്നാനി: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി കടത്ത് കേസുകളിലും മോഷണ കേസുകളിലും പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ കുറ്റവാളി പൊന്നാനി ഈശ്വരമംഗലം ഗുലാബ് നഗർ അഷ്കർ അലിയെയാണ് […]
പാണ്ടിക്കാട്ട് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് 24 പേർക്ക് പരിക്ക്
പാണ്ടിക്കാട്: നിയന്ത്രണംവിട്ട സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. പാണ്ടിക്കാട് മഞ്ചേരി റോഡിലെ വല്യാത്രപടിയിൽ ശനിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് അപകടം. മഞ്ചേരിയിൽനിന്ന് പാണ്ടിക്കാട്ടേക്ക് വന്ന കിങ്സ് ബസ് എതിരെ വന്ന ബസിന് […]
ബഹ്റൈനിലെ ആലിയിൽ വാഹനാപകടം: നാല് മലയാളികൾ അടക്കം അഞ്ച് മരണം
മനാമ: ബഹ്റൈനിലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ […]
മഴ കമ്മി: ആഢ്യൻപാറയിൽ ജലവൈദ്യുതി ഉൽപാദനം 70 ശതമാനം കുറവ്
നിലമ്പൂർ: മഴകമ്മി മൂലം ജില്ലയിലെ ഏക ജലവൈദ്യുതി നിലയമായ ആഢ്യൻപാറ ജലവൈദ്യുതി പദ്ധതിയിൽ ഈ വർഷം വൈദ്യുതി ഉൽപാദനത്തിൽ 70 ശതമാനം കുറവ്. പ്രതിദിന ഉൽപാദന ശേഷി 84,000 യൂനിറ്റ് ആണ്. എന്നാൽ 10,000 […]