പെ​രി​ന്ത​ൽ​മ​ണ്ണ ഭൂ​മി ത​ട്ടി​പ്പ്: വ്യാ​ജ പട്ടയം ഉ​ണ്ടാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കൃ​ത്രി​മ​രേ​ഖ​യു​ണ്ടാ​ക്കി ഭൂ​മി മ​റി​ച്ചു​വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ക​രു​വാ​ര​കു​ണ്ട് നീ​ലാ​ഞ്ചേ​രി​യി​ലെ കു​ട്ട​ശ്ശേ​രി മു​ജീ​ബ് റ​ഹ്മാ​നെ​യാ​ണ് (47) പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്.​ഐ എം. ​ശ​ശി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മേ​ലാ​റ്റൂ​രി​ലെ ഒ​രാ​ൾ​കൂ​ടി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ന്നും […]

സമസ്ത പണ്ഡിത സമ്മേളനത്തിന് ഉജ്ജ്വല സമാപനം

പ​ട്ടി​ക്കാ​ട്: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ നൂ​റാം വാ​ര്‍ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഉ​ല​മ സ​മ്മേ​ള​ന​ത്തി​ന് ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്തി. ആ​ദ​ര്‍ശ, പ്ര​ബോ​ധ​ന മേ​ഖ​ല​യി​ല്‍ ക​രു​ത്തു​റ്റ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​ജ്ഞ പു​തു​ക്കി​യാ​ണ് സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്. സു​ന്ന​ത്ത് ജ​മാ​അ​ത്തി​ന്റെ ആ​ശ​യ […]

പാണ്ടിക്കാട്ട് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് 24 പേർക്ക് പരിക്ക്

പാ​ണ്ടി​ക്കാ​ട്: നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ബ​സ്​ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 24 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പാ​ണ്ടി​ക്കാ​ട് മ​ഞ്ചേ​രി റോ​ഡി​ലെ വ​ല്യാ​ത്ര​പ​ടി​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ഓ​ടെ​യാ​ണ് അ​പ​ക​ടം. മ​ഞ്ചേ​രി​യി​ൽ​നി​ന്ന് പാ​ണ്ടി​ക്കാ​ട്ടേ​ക്ക് വ​ന്ന കി​ങ്സ് ബ​സ് എ​തി​രെ വ​ന്ന ബ​സി​ന് […]

ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്തിയില്ല; യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു -വിഡിയോ

കീ​ഴാ​റ്റൂ​ർ (മ​ല​പ്പു​റം): ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം പ്ര​സി​ദ്ധീ​ക​രി​ച്ച ഭ​വ​ന​നി​ർ​മാ​ണ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ഗു​ണ​ഭോ​ക്താ​വി​ന്‍റെ ഭ​ർ​ത്താ​വ് കീ​ഴാ​റ്റൂ​ർ ​​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തി സാ​ധ​ന​സാ​മ​ഗ്രി​ക​ൾ​ക്ക് പെ​ട്രോ​ളൊ​ഴി​ച്ച് തീ​യി​ട്ടു. 10 ക​മ്പ്യൂ​ട്ട​ർ, ഫ​ർ​ണി​ച്ച​ർ, പ്രി​ന്‍റ​റു​ക​ൾ, നി​ര​വ​ധി ഫ​യ​ലു​ക​ൾ […]

മലപ്പുറത്ത് വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ വെച്ച് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം. വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ എത്തിയപ്പോഴാണ് സംഭവം. വാക്ക് തർക്കത്തിനിടെ യുവതിയുടെ ദേഹത്ത് ഭർത്താവ് പെട്രോൾ ഒഴിക്കുകയായിരുന്നു. മേലാറ്റൂർ സ്വദേശി മൻസൂർ അലിയെ പൊലീസ് […]

കാൽനടയാത്രക്കാരന്റെ അപകട മരണം: ഡ്രൈവർ പിടിയിൽ

പാണ്ടിക്കാട്: പന്തല്ലൂരിൽ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ വാഹനവും ഡ്രൈവറെയും പൊലീസ് പിടികൂടി. ഒറ്റപ്പാലം കോതകുറുശ്ശി സ്വദേശി കറുകുളം നബീലിനെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച രാവിലെ പന്തല്ലൂർ പുളിക്കലിലുണ്ടായ അപകടത്തിൽ പ്രദേശവാസി പടുകുണ്ടൻ […]