എം.ഡി.എം.എയുമായി രണ്ടുപേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ

പാണ്ടിക്കാട്: എം.ഡി.എം.എയുമായി രണ്ടുപേർ പാണ്ടിക്കാട് പൊലീസിന്റെ പിടിയിൽ. വെള്ളിയാഴ്ച രാത്രി എട്ടോടെ കരായ ഖാജാ നഗറിന് സമീപത്ത് ചിറ്റത്തുപാറ സ്വദേശി മുട്ടേങ്ങാടൻ മുഹമ്മദ് ഷിബിലാണ് (24) 7.5 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. പാണ്ടിക്കാട് പഞ്ചായത്തിലെ […]

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തുവ്വൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.മണ്ണാര്‍ക്കാട് തോട്ടര കലസിയില്‍ പ്രിന്‍സ് (22), കോട്ടപ്പുറം പാറക്കോട്ടില്‍ നികേഷ് (21) എന്നിവരെയാണ് 4.5 ഗ്രാം മയക്കുമരുന്നുമായി തുവ്വൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കരുവാരകുണ്ട് സ്റ്റേഷൻ […]

സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്: പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ

പാ​ണ്ടി​ക്കാ​ട്: സി​ദ്ധ​ൻ ച​മ​ഞ്ഞ് സാ​മ്പ​ത്തി​ക​ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കാ​രാ​യ​പ്പാ​റ മ​മ്പാ​ട​ൻ അ​ബ്ബാ​സാ​ണ് (45) പി​ടി​യി​ലാ​യ​ത്. ചി​കി​ത്സാ​മാ​ർ​ഗ​ങ്ങ​ളൊ​ന്നും പ​ഠി​ക്കാ​ത്ത ഇ​യാ​ൾ ‘ആ​ൾ​ദൈ​വം’ ച​മ​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യി വീ​ട്ടി​ൽ ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് […]

മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പ് ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് 2.9 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ൽ

പാ​ണ്ടി​ക്കാ​ട്: ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് പ്ര​തി​മാ​സ വാ​യ്പ​തു​ക കൈ​പ്പ​റ്റു​ക​യും സ്ഥാ​പ​ന​ത്തി​ൽ അ​ട​യ്ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ 2.9 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. എ​ട​പ്പ​റ്റ പു​ത്തം​കു​ളം സ്വ​ദേ​ശി ത​യ്യി​ൽ ഷി​ഫാ​ൻ നാ​ജി​യെ​യാ​ണ് (24) പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് […]

മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ

മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ വേങ്ങൂർ∙ മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19, 20 തീയതികളിൽ വേങ്ങൂർ എഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 2 ദിവസത്തെ മത്സരങ്ങളിൽ 1500 വിദ്യാർഥികളാണ് പങ്കെടുക്കുക. മേലാറ്റൂർ […]

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​റ്റ യു​വാ​വ് അ​റ​സ്റ്റി​ൽ

മേ​ലാ​റ്റൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ. എ​ട​ത്ത​നാ​ട്ടു​ക​ര കൊ​ടി​യം​കു​ന്ന് സ്വ​ദേ​ശി​യാ​യ ഏ​ലം​കു​ള​വ​ൻ മു​ഹ​മ്മ​ദ്‌ സ​ക്കി​യു​ദ്ദീ​നെ​യാ​ണ് (22) അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​ന് അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ പൊ​ലീ​സി​ന്റെ […]