മൊറയൂരിൽ സ്വകാര്യബസ്സിനുള്ളിലെ മർദനം; കേസെടുത്തു
മൊറയൂര്‍: മൊറയൂരിൽ സ്വകാര്യബസിലെ മർദനവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ഇരുകൂട്ടരുടെയും പരാതിയിൽ നാട്ടുകാർക്കെതിരെയും ബസ് ജീവനക്കാർക്കെതിരെയുമാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഒരുകൂട്ടം നാട്ടുകാർ ബസ് ജീവനക്കാരെ മർദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാലക്കാടുനിന്ന് കോഴിക്കോട്ടോക്ക് പോകുകയായിരുന്ന ബസ് തടഞ്ഞുള്ള മർദനത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൊറയൂര്‍ സ്കൂള്‍പടി ബസ് സ്റ്റേപ്പില്‍ ഇറക്കേണ്ട യാത്രക്കാരനെ മൊറയൂര്‍ ടൗണ്‍ ബസ് സ്റ്റോപ്പില്‍ ഇറക്കിയെന്നാരോപിച്ച് സ്കൂള്‍ പടിയിയില്‍ ബസ് തടയുകയും ഡ്രൈവറും കണ്ടക്ടറുമടക്കമുള്ള ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നെന്നാണ് ബസുകാരുടെ പരാതി. അതേസമയം, യാത്രികനോട് … Read more