മലപ്പുറം മൊറയൂരിൽ സ്വകാര്യബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു” വീഡിയോ

Spread the love

മലപ്പുറം മൊറയൂരിൽ സ്വകാര്യബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു, ബസ്സിൻന്റെ ഓവർ സ്‌പീഡ്‌ ആണ് നാട്ടുകാരെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ,രാത്രിയിൽ ലഹരി ഉപയോഗിച്ചാണ് ഇവർ ബസ്സ് ഓടിക്കുന്നത് എന്നൊക്കെ വീഡിയോയിൽ നാട്ടുകാർ പറയുന്നതായി കേൾക്കാം

വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ > https://youtu.be/996GoaLkIWw

Leave a Comment