മൊറയൂര്‍: മൊറയൂരിൽ സ്വകാര്യബസിലെ മർദനവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ഇരുകൂട്ടരുടെയും പരാതിയിൽ നാട്ടുകാർക്കെതിരെയും ബസ് ജീവനക്കാർക്കെതിരെയുമാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഒരുകൂട്ടം നാട്ടുകാർ ബസ് ജീവനക്കാരെ മർദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പാലക്കാടുനിന്ന് […]
Tag: morayoor
മലപ്പുറം മൊറയൂരിൽ സ്വകാര്യബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു” വീഡിയോ
മലപ്പുറം മൊറയൂരിൽ സ്വകാര്യബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു, ബസ്സിൻന്റെ ഓവർ സ്‌പീഡ് ആണ് നാട്ടുകാരെ ചൊടിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ,രാത്രിയിൽ ലഹരി ഉപയോഗിച്ചാണ് ഇവർ ബസ്സ് ഓടിക്കുന്നത് എന്നൊക്കെ വീഡിയോയിൽ നാട്ടുകാർ പറയുന്നതായി കേൾക്കാം വീഡിയോ […]