തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ മഞ്ചേരി എടവണ്ണ സ്വദേശി പിടിയിൽ

തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ മഞ്ചേരി എടവണ്ണ സ്വദേശി പിടിയിൽ

തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. മഞ്ചേരി എടവണ്ണ സ്വദേശി അറേക്കാട്ടത്ത് റിധാൻ ബാസിൽ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് ഒമ്പതിനാണ് സംഭവം. കൊരട്ടി കുലയിടത്തെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന പൊന്നാനി സ്വദേശി ഷെജീബിനെയാണ് തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്.

കൊരട്ടി എസ്.എച്ച്.ഒ അരുണിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൊരട്ടി എസ്.ഐ സി.എസ്. സൂരജ്, എ.എസ്.ഐ സതീശൻ മടപ്പാട്ടിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.സി. രാജീവ്, ഷെഫീഖ്, സി.പി.ഒ ജിബിൻ വർഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

edavanna-manjeri-local news

Leave a Reply

Your email address will not be published. Required fields are marked *