പരപ്പനങ്ങാടി: രേഖകളില്ലാതെ കടത്തിയ 13,90,000 രൂപ കുഴൽപണവുമായി മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ. പതിനഞ്ചുവർഷമായി താനൂരിൽ സ്ഥിരതാമസമാക്കിയ സ്വർണപ്പണിക്കാരനായ സന്തോഷ് മഹാദേവ നിഗമി (38)നെയാണ് പരപ്പനങ്ങാടി പൊലീസ് രേഖകളില്ലാത്ത പണവുമായി പിടികൂടിയത്. കോയമ്പത്തൂരിൽനിന്നും തീവണ്ടി […]
Category: Malappuram
ട്രെയിനിൽ യാത്രക്കാരിൽനിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി
നിലമ്പൂർ: നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ ട്രെയിൻ കയറാനെത്തിയ സംഘത്തിൽ നിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്ന സാധനങ്ങൾ പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ 5.30 ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ കയറാനാണ് നാലംഗ സംഘം എത്തിയത്. […]
കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ചങ്ങരംകുളം: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞിയൂർ തെങ്ങിൽപള്ളി റോഡിൽ താമസിക്കുന്ന ചങ്ങരംകുളം ആലങ്കോട് സ്വദേശി തറയിൽ ഷാനവാസിനെയാണ് (36) ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിദ്യാർഥികൾ അടക്കമുള്ളവർക്ക് കഞ്ചാവ് […]
കാറിൽ ഉരസിയ ബസ് നിർത്തിയില്ല; പിന്തുടർന്ന് താക്കോലുമായി കാറുടമ പോയി
കോട്ടക്കൽ: കാറിൽ ഉരസി നിർത്താതെപോയ സ്വകാര്യ ബസിന്റെ താക്കോൽ കാറുടമ കൊണ്ടുപോയെന്ന് ബസ് ഉടമയുടെ പരാതി. ദേശീയപാത കടന്നുപോകുന്ന എടരിക്കോട് നഗരമധ്യത്തിൽ ബസ് കുടുങ്ങി. യാത്രക്കാർ പെരുവഴിയിലുമായി. കാറുടമയുടെ മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ […]
പുള്ളിമാന്റെ ജഡവും തോക്കുമായി യുവാവ് പിടിയിൽ
നിലമ്പൂർ: കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ വൈലാശ്ശേരി വനഭൂമിയിൽനിന്ന് പുള്ളിമാനെ വേട്ടയാടി ജഡവുമായി ബൈക്കിൽ മടങ്ങുന്നതിനിടെ യുവാവ് വനം വകുപ്പിന്റെ പിടിയിൽ. കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു. എരുമമുണ്ട ചെമ്പൻകൊല്ലി കണ്ടംചിറ അയ്യൂബ് (28) ആണ് പിടിയിലായത്. […]
വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു
തൃശൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. ഗ്രന്ഥശാലാ […]