നിലമ്പൂർ: കഞ്ചാവ് കേസില്‍ മൂന്നുയുവാക്കള്‍ വഴിക്കടവ് പൊലീസിന്റെ പിടിയില്‍. ചന്തക്കുന്ന് മുമ്മുള്ളി നീലേങ്ങാടന്‍ അഫ്സല് (23), ചുങ്കത്തറ അണ്ടിക്കുന്ന് പറമ്പാടന്‍ നജീബ് (23), പുലത്ത് ഇന്‍ഷാഫ് (22) എന്നിവരാണ് പിടിയിലായത്.വില്പനക്കായി പൊതികളാക്കിയ 250 ഗ്രാം […]
Category: Malappuram
മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
വാഴക്കാട് ∙ മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസയെ (33) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് മുഹിയുദ്ദീൻ […]
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കൽപകഞ്ചേരി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി പാറക്കാട്ടിൽ സൽമാനുൽ ഫാരിസ് (24) നെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറു വർഷത്തോളമായി പെൺകുട്ടിയോട് […]
പൂട്ടിയിട്ട വീട്ടില്‍നിന്നു 17പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു
പുളിക്കല്‍: പെരിങ്ങാവില്‍ പൂട്ടിയിട്ട വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി. പെരിങ്ങാവ് ദാനഗ്രാമില്‍ പടിപ്പിങ്ങല് വാസുദേവന്റെ വീട്ടിലാണ് മോഷണം നടന്നത്.അലമാരയില്‍ സൂക്ഷിച്ച 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പകല്‍ സമയത്ത് വാസുദേവനും […]
റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചയാളെ പിടികൂടി
തിരൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന യുവതിയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാവിനെ കൈയോടെ പിടികൂടി.തമിഴ്നാട് സ്വദേശി തമിഴരശനെയാണ് (23) തിരൂർ ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കെ.എം. സുനിൽ കുമാർ, […]
സൂപ്പർ കപ്പ്: പയ്യനാട് സ്റ്റേഡിയം 31നകം എ.ഐ.എഫ്.എഫിന് കൈമാറും
മഞ്ചേരി: സൂപ്പർ കപ്പിന് പയ്യനാട് സ്റ്റേഡിയം ഒരുങ്ങി. ഏപ്രിൽ മൂന്ന് മുതൽ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഒരുക്കം വിലയിരുത്താൻ വെള്ളിയാഴ്ച സ്റ്റേഡിയത്തിൽ യോഗം ചേർന്നു. സംഘാടക സമിതിയുടെ ചീഫ് കോ ഓഡിനേറ്ററും അഖിലേന്ത്യ […]