കൈക്കൂലി വാങ്ങുന്നതിനിടെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസ് ഹെഡ് ക്ലർക്ക് പിടിയിൽ

മഞ്ചേരി :ഹെഡ് ക്ലർക്ക് കണ്ണൂർ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ശഫീഖിന്റെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ബിജു കൈക്കൂലി ആവശ്യപ്പെട്ടതായി അഡ്വ. യഹ്യ നൽകിയ പരാതിയെ തുടർന്നാണ് […]

ജീവനക്കാരുടെ അനാസ്ഥ; തിരൂർ ജില്ല ആശുപത്രി മൂത്രപ്പുരക്ക് സമീപം യുവതി പ്രസവിച്ചു; തറയിലേക്ക് പൊക്കിൾകൊടി അറ്റ് തലകുത്തി വീണ നവജാതശിശുവിന് പരിക്ക്

തിരൂർ: ജില്ല ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥ മൂലം യുവതി ആശുപത്രിയിലെ മൂത്രപ്പുരക്ക് സമീപം പ്രസവിച്ചു. ഉണ്യാൽ തേവർ കടപ്പുറം സ്വദേശി ഈച്ചിന്‍റെപുരക്കൽ ജംഷീറിന്‍റെ ഭാര്യ സഹീറയാണ് ഡ്യൂട്ടി നഴ്സുമാരെ കടുംപിടുത്തം കാരണം ആശുപത്രിയിലെ മൂത്രപ്പുരക്ക് […]

കാളികാവ് ചിങ്കക്കല്ലിൽ കാട്ടാനയിറങ്ങി; യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിൽ കാട്ടാനയിറങ്ങി. ശനിയാഴ്ച വൈകുന്നേരം ആറിന് ശേഷമാണ് കാട്ടാനയെ കണ്ടത്. പുല്ലങ്കോട് എസ്റ്റേറ്റിലൂടെയാണ് ഒറ്റയാൻ കോളനിക്ക് സമീപം എത്തിയത്. കോളനി നിവാസികൾ ബഹളമുണ്ടാക്കിയതോടെ റോഡ് മുറിച്ച് കടന്ന് പുഴയിലേക്ക് […]

വ്യാപാരിയെ അടിച്ചുവീഴ്ത്തി പണവും ഫോണും കവർന്നു

ക​രു​വാ​ര​കു​ണ്ട്: ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ട​ക്ക​വ്യാ​പാ​രി​ക്കു​നേ​രെ മു​ഖം​മൂ​ടി സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണം. അ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മൂ​ന്നം​ഗ സം​ഘം ത​ട്ടി​യെ​ടു​ത്തു. കേ​ര​ള എ​സ്റ്റേ​റ്റ് അ​ടി​വാ​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. […]

പു​ത്ത​ൻ​തെ​രു​വി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

താ​നൂ​ർ: പു​ത്ത​ൻ​തെ​രു​വി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്കു​ലോ​റി ഒ​ഴൂ​ർ റോ​ഡ് ജ​ങ്ഷ​നി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട […]

ചപ്പാത്തി കമ്പനിയിൽ ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

താ​നൂ​ർ: താ​നാ​ളൂ​രി​ലെ ച​പ്പാ​ത്തി ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. പ​ന​ങ്ങാ​ട്ടൂ​ർ അ​ട്ട​ത്തോ​ട് സ്വ​ദേ​ശി വ​മ്പി​ശ്ശേ​രി അ​ഫ്സ​ലിനാണ് (30) കുത്തേ​റ്റ​ത്. ഇ​യാ​ളെ കോ​ട്ട​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. […]