വള്ളിക്കുന്ന്: തീയിട്ട മാലിന്യത്തിൽനിന്നുള്ള പുക ശ്വസിച്ച് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം. വള്ളിക്കുന്ന് അത്താണിക്കൽ കളരിപറമ്പിന് സമീപം തിങ്കളാഴ്ച രാത്രി 11 നാണ് സംഭവം. കനത്ത പുക ഉയർന്നതോടെയാണ് മുതിർന്ന ആളുകൾക്ക് ശ്വാസതടസ്സവും മറ്റും ഉണ്ടായത്. ഇവർ […]
Category: Malappuram
വന്ദേ ഭാരതിന് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ
തിരൂർ: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂർ ഭാഗത്തുവെച്ച് കല്ലെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്‍വാനാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പൈപ്പ് […]
ഡെങ്കി ബാധിതരുടെ എണ്ണം പത്തായി; വിദഗ്ധ സംഘം വീണ്ടും കരുവാരകുണ്ടിൽ
കരുവാരകുണ്ട്: ഡെങ്കിപ്പനി ഭീതിയൊഴിയാതെ കരുവാരകുണ്ട്. ഇടക്കിടെയെത്തുന്ന വേനൽമഴ വില്ലനായതോടെ മലയോരത്ത് ഡെങ്കിപ്പനി വ്യാപകമാവുകയാണ്.പത്ത് പേർക്കാണ് ഇതിനകം ഡെങ്കി സ്ഥിരീകരിച്ചത്.ഇതിൽ ഒരാളുടെ നില ആശങ്കയായി തുടരുകയാണ്. ജില്ല മെഡിക്കൽ ഓഫിസർ നിയോഗിച്ച മൂന്നംഗ സംഘം തിങ്കളാഴ്ചയും […]
കൊടൈക്കനാൽ വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവന്ന വാഹനം അപകടത്തിൽപ്പെട്ടു; 2 മരണം ” മരിച്ചത് തിരൂർ സ്വദേശികൾ
തൃശൂർ∙ നാട്ടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ തൃശൂർ അശ്വിനി […]
അങ്ങാടിപ്പാലത്തിൽ കാറിന് മുകളിൽ മരം വീണു
താനൂർ: വാഴക്കത്തെരു കൂനൻ പാലത്തിൽ കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. കാറിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 4.30ഓടെയാണ് പാലത്തിന് വടക്ക് കനോലി കനാൽ തീരത്തെ പഴക്കമേറിയ വാകമരം പൊടുന്നനെ കടപുഴകിയത്. പാലം […]
മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ
മലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ ബാസിലിനെ […]