വളാഞ്ചേരി: വാഹനാപകടത്തിൽ മരിച്ച അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഖബറിടമൊരുക്കി വളാഞ്ചേരി കോട്ടപ്പുറം മഹല്ല് കമ്മിറ്റി. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കോതേ തോട് പാലത്തിന് സമീപം ബുധനാഴ്ചയുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. വേങ്ങരയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന […]
Category: Malappuram
ദേശീയപാത നിർമാണത്തിനുള്ള സാധനങ്ങളുടെ മോഷണം; വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി
പൊന്നാനി: ദേശീയപാത നിർമാണത്തിനായുള്ള കമ്പികളും ഡീസലും മോഷണം പോകുന്ന സാഹചര്യത്തിൽ മോഷണ തെളിവുകൾ ചൂണ്ടിക്കാട്ടുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി. 20,000 രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പികൾ മലപ്പുറത്തെ ആക്രിക്കടകളിൽ കണ്ടെത്തിയതിന് പുറമെ വാഹനങ്ങളിൽ […]
സംസ്ഥാന ഭാരവാഹിയെച്ചൊല്ലി വനിത ലീഗിൽ ഏറ്റുമുട്ടൽ
മലപ്പുറം: വനിത ലീഗ് സംസ്ഥാന സമിതിയിലേക്ക് ജില്ലയിൽനിന്ന് ഭാരവാഹിയെ കെട്ടിയിറക്കി എന്ന പരാതി ജില്ല കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിയിൽ കലാശിച്ചു. ജില്ല പ്രസിഡന്റിനെ ഉന്നംവെച്ച് യോഗത്തിൽ ഒരുവിഭാഗം നടത്തിയ നീക്കങ്ങളാണ് അസാധാരണമായ ബഹളത്തിനും വിമർശനങ്ങൾക്കും […]
തടി വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ഉത്പന്നവുമായി ‘ഹിൽ വുഡ്’ജനങ്ങളിലേക്ക്
മനുഷ്യനും മരങ്ങളും തമ്മിലുള്ള ബന്ധം വിശദീകരണം ആവശ്യമില്ലത്ത ഒന്നാണ്. ഒരുകാലത്ത് വീട് നിർമ്മണം മുതൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾവരെ തടിയിൽ നിർമ്മിച്ചവയായിരുന്നു. പിന്നീട് വനനശീകരണം, മര ഉത്പന്നങ്ങളുടെ ആവശ്യകതയിലുണ്ടായ കുത്തനെയുള്ള ഉയർച്ച എന്നിവമൂലം മികച്ച […]
വേങ്ങര മണ്ഡലത്തിലെ നാല് സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു
വേങ്ങര: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി വേങ്ങര മണ്ഡലത്തിലെ നാല് സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കണ്ണമംഗലം പഞ്ചായത്തിലെ ജി.എൽ.പി.എസ് എടക്കാപറമ്പ്, ഒതുക്കുങ്ങൽ […]
എം.ഡി.എം.എയുമായി വിദ്യാർഥി വാണിയമ്പലത്ത് പിടിയിൽ
വണ്ടൂർ: 26 ഗ്രാം എം.ഡി.എം.എയുമായി ബിരുദ വിദ്യാർഥി വാണിയമ്പലത്ത് പിടിയിൽ. പുല്ലങ്കോട് സ്വദേശി ചൂരപിലാൻ മുഹമ്മദ് നിഹാലിനെയാണ് (23) വണ്ടൂർ എസ്.ഐ ടി.പി. മുസ്തഫയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബംഗളൂവിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ മാർഗം […]