മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെ (49) ആണ് തലക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട വരാന്തയിൽ കിടന്ന മൃതദേഹത്തിന്‍റെ സമീപത്ത് […]
Category: Malappuram
തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായശല്യം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി ഗ്രാമപ്പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തിരൂർ മണ്ഡലം സെക്രട്ടറി നിസാർ അഹമ്മദ് […]
മഞ്ചേരിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
മഞ്ചേരി: നഗരത്തിലെ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ബാലുശ്ശേരി എരമംഗലം ഓളോതലക്കൽ ജൈസൽ (42), ചന്തക്കുന്ന് പോത്തുംകാട്ടിൽ വീട്ടിൽ നിസാർ (46) എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം എക്‌സൈസ് ഇന്റലിജൻസും എക്‌സൈസ് […]
മഞ്ചേരിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള വാതകശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി
മഞ്ചേരി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മഞ്ചേരിയിൽ വാതക ശ്മശാനം യാഥാർഥ്യമായി. നഗരസഭയുടെ ഉടമസ്ഥതയിൽ വേട്ടേക്കോടാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ശ്മശാനം ഒരുക്കിയത്. 26ന് വൈകിട്ട് നാലിന് അഡ്വ.യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ വി.എം. […]
ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023
കോഴിക്കോട് : ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023 ബീച്ച് റോഡിലെ ആസ്പിൻകോർട്ട് യാർഡിൽ നടന്നു.സാങ്കേതിക പ്രേമികളും കലാകാരന്മാരും പാൻജിയ വേദി പങ്കിട്ടു. മികച്ച റാപ്പ് ആർട്ടിസ്റ്റുകൾ കലാപ്രകടനം നടത്തി ഡിജിറ്റൽ […]
നിലമ്പൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്
നിലമ്പൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. നിലമ്പൂർ കോവിലകത്തുമുറി ഷാരിയാറ്റിൽ കെ. ഷൺഗീതിനാണ് പരിക്കേറ്റത്. കോവിലകത്തുമുറി-തീക്കടി റോഡിൽ വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം. റോഡിലുണ്ടായിരുന്ന പന്നിക്കൂട്ടത്തിൽ […]