മുജാഹിദ് (മർക്കസുദഅവ) സംസ്ഥാനസമ്മേളനം ഫെബ്രുവരിയിലേക്ക് മാറ്റി
മലപ്പുറം: അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കരിപ്പൂരിലെ സമ്മേളന നഗരി നിർമ്മാണംതടസ്സപ്പെട്ടതിനെതുടര്‍ന്ന് ജനുവരി 25 മുതല്‍ 28 വരെ നടക്കേണ്ടിയിരുന്ന മുജാഹിദ് സംസ്ഥാന സമ്മേളനംഫെബ്രുവരി 15, 16, 17, 18 തിയ്യതികളിലേക്ക് മാറ്റി നിശ്ചയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.എന്‍.എം മര്‍കസുദഅ്‌വ സംയുക്ത കൗണ്‍സില്‍ തീയതി മാറ്റത്തിന് അംഗീകാരം നൽകി. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ ശക്തമായ മഴയില്‍ കരിപ്പൂരിലെ 40 ഏക്കറോളം വിശാലമായ സമ്മേളന നഗരിയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും പന്തല്‍ നിര്‍മാണവും അനുബന്ധ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ജനുവരി 17വരെ … Read more