കൊണ്ടോട്ടി കെ.എം.സി.സി ഹജ്ജ് വളൻറിയർമാരെ ആദരിച്ചു
ജിദ്ദ: ഈ വർഷം ഹജ്ജ് വളൻറിയർ സേവനം ചെയ്ത കൊണ്ടോട്ടി മണ്ഡലത്തിൽനിന്നുള്ള വളൻറിയർമാരെ ആദരിച്ചു. ശറഫിയ ക്വാളിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വനിതകളടക്കമുള്ള വളൻറിയർമാരെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഇസ്മാഇൽ മുണ്ടക്കുളം, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി, ജില്ല സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം, കെ.പി. അബ്ദുറഹ്മാൻ ഹാജി, … Read more